മാ​മാ​ങ്ക​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് മോ​ഹ​ൻ​ലാ​ൽ
Monday, December 9, 2019 11:34 AM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന എം. ​പ​ത്മ​കു​മാ​ർ ചി​ത്രം മാ​മാ​ങ്ക​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ഫേ​സ്ബു​ക്കി​ൽ കൂ​ടി​യാ​ണ് താ​രം പ്രി​യ സു​ഹൃ​ത്ത് നാ​യ​ക​നാ​കു​ന്ന സി​നി​മ​യ്ക്ക് അ​ശം​സ​യ​റി​യി​ച്ച​ത്.

"ലോ​ക​രാ​ജ്യ​ങ്ങ​ൾ ന​മ്മു​ടെ കേ​ര​ള​ത്തി​ലേ​ക്കൊ​ഴു​കി​യെ​ത്തി​യ ഒ​രു മാ​മാ​ങ്ക​കാ​ല​മു​ണ്ടാ​യി​രു​ന്നു, പ​റ​ഞ്ഞും പ​റ​യാ​തെ​യും നി​റം മ​ങ്ങി​പ്പോ​യ പ​ഴ​മ​യി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ഒ​രു ദേ​ശ​ത്തി​ന്‍റെ വീ​ര​ച​രി​ത്ര​ക​ഥ​ക​ൾ വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ക​യാ​ണ് ഡി​സം​ബ​ർ 12ന്. ​മാ​മാ​ങ്കം മ​ല​യാ​ള​ത്തി​ന്‍റെ ഉ​ത്സ​വ​മാ​യി​ത്തീ​രാ​ൻ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു'. മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

സി​നി​മ ഡി​സം​ബ​ർ 12ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. ഉ​ണ്ണി മു​കു​ന്ദ​ൻ, അ​ച്യു​ത​ൻ, സു​ദേ​വ് നാ​യ​ർ, അ​നു സി​ത്താ​ര, പ്രാ​ചി തെ​ഹ്ല​ൻ, ഇ​നി​യ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​ര​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കാ​വ്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പി​ള്ളി​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.