"ഫെ​മി​നി​സം എ​ന്ന​തി​ന്‍റെ അ​ർ​ഥം ഇ​തു​വ​രെ മ​ന​സി​ലാ​യി​ട്ടി​ല്ല'
Wednesday, April 7, 2021 4:04 PM IST
മ​ല​യാ​ള സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത കാ​ല​ത്ത് ഏ​റെ മു​ഴ​ങ്ങു​ന്ന വാ​ക്കാ​ണ് ഫെ​മി​നി​സം. എ​ന്നാ​ൽ ത​നി​ക്ക് ഫെ​മി​നി​സം എ​ന്ന​തി​ന്‍റെ അ​ർ​ഥം ഇ​തു​വ​രെ മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്നു പ​റ​യു​ക​യാ​ണ് ന​ടി ന​മി​ത പ്ര​മോ​ദ്. ആ​ണും പെ​ണ്ണും ഒ​രേ​പോ​ലെ​യാ​ണെ​ന്നാ​ണ് താ​ൻ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും സ്ത്രീ​യും പു​രു​ഷ​നും ഒ​രേ​പോ​ലെ ആ​യി​രി​ക്ക​ണം. തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഒ​രേ​പോ​ലെ മു​ന്നോ​ട്ടു പോ​ക​ണം. പ​ര​സ്പ​ര​മു​ള്ള ബ​ഹു​മാ​ന​മാ​ണ് എ​ല്ലാ​വ​ർ​ക്കു​മി​ട​യി​ൽ ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും ന​മി​ത പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.