പു​തു​മു​ഖ​ങ്ങ​ൾ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന വ​വ്വാ​ലും പേ​ര​ക്ക​യും
Tuesday, January 14, 2020 10:47 AM IST
ന​വാ​ഗ​താ​യ ജി. ​മ​നോ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ പ്ര​ഖ്യാ​പി​ച്ചു. വ​വ്വാ​ലും പേ​ര​ക്ക​യും എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​റും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. പു​തു​മു​ഖ താ​ര​ങ്ങ​ളാ​യ സ​ഞ്ജു, മെ​റി​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ആ​തി​ര, അ​ഞ്ചു, ഷി​യോ​ണ, ഷ​റി​ൻ, സി​മാ ജി. ​നാ​യ​ർ, ധ​ന്യ സോ​ണി ജോ​ണ്‍, ജോ​വി​ൻ എ​ബ്ര​ഹാം, ലി​മ​ൽ, ര​തീ​ഷ്, ബി​നീ​ഷ്, സ്റ്റാ​ലി​ൻ, സു​ൽ​ഫി​ക്ക്ഷാ, റി​ജോ​യ് പു​ളി​യ​നം, അ​ശ്വി​ൻ, സു​നി​ൽ സു​ഗ​താ, ഹ​രീ​ഷ്, ജാ​ഫ​ർ ഇ​ടു​ക്കി, നാ​രാ​യ​ണ്‍​കു​ട്ടി, ഷാ​ജി മാ​വേ​ലി​ക്ക​ര എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ർ​എ​സ്ജെ​പി​ആ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ര​ഘു ച​ന്ദ്ര​ൻ ജെ. ​മേ​നോ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. മെ​ൽ​ബി​ൻ കു​രി​ശി​ങ്ക​ൽ ആ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.