ഷൈനിന് നായിക നിത്യ മേനോൻ
Monday, August 5, 2019 9:28 AM IST
ഷൈ​ൻ ടോം ​ചാ​ക്കോ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ആ​റാം തി​രു​ക​ല്പ​ന എ​ന്ന ചി​ത്ര​ത്തി​ൽ നി​ത്യ മേ​നോ​ൻ നാ​യി​ക​യാ​കു​ന്നു. സിനിമയുടെ ചി​ത്രീ​ക​ര​ണം സെ​പ്‌​തം​ബ​ർ20 ന് ​കോ​ഴി​ക്കോ​ട്ട് ആ​രം​ഭി​ക്കും.

ജി​ജോ​യ് രാ​ജ​ഗോ​പാ​ൽ ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ജ​യ് ദേ​വ​ലോ​ക സം​വി​ധാ​നം ചെ​യ്യു​ന്ന ആ​റാം തി​രു​ക​ല്പ​ന ഒ​രു ക്രൈം ​ത്രി​ല്ല​റാ​ണ്.​കോ​ഴി​ക്കോ​ടും ചി​ക്ക​മ​ഗ​ളൂ​രു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. കോ​റി​ഡോ​ർ സി​ക്സ് ഫി​ലിം​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.