ഞാ​ന്‍ മ​നോ​ഹ​ര​ന്‍; ഫ​സ്റ്റ്‌​ലു​ക്ക് എ​ത്തി
Thursday, March 19, 2020 3:27 PM IST
സു​ര​ഭി ല​ക്ഷ്മി, സു​ധി കോ​പ്പ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലി​ദേ​ഷ് ദേ​വ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ഞാ​ന്‍ മ​നോ​ഹ​ര​ന്‍ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. മ​നോ​ര​ഞ്ജ​ന്‍, മാ​സ്റ്റ​ര്‍ ആ​ദി​ഷ് എ​ന്നി​വ​ര്‍ സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ജി​ന്‍​സ് കെ. ​ബെ​ന്നി​യു​ടേ​താ​ണ് തി​ര​ക്ക​ഥ. സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ള്‍ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സു​നി​ല്‍ ജോ​സ​ഫ് ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.