ത​ല​തി​രി​ഞ്ഞ് ടി​നി ടോം; "​പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ' ഫ​സ്റ്റ്‌​ലു​ക്ക്
Sunday, February 9, 2020 2:39 PM IST
പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. ത​ല​കീ​ഴാ​യി കി​ട​ക്കൂ​ന്ന ടി​നി ടോ​മി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

വെ​ടി​വ​ഴി​പാ​ടി​ന് ശേ​ഷം ശം​ഭു പു​രു​ഷോ​ത്ത​മ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ വി​ന​യ് ഫോ​ര്‍​ട്ട് ആ​ണ് നാ​യ​ക​ന്‍. ശ്രി​ദ്ധ, അ​നു​മോ​ള്‍, സൈ​ജു കു​റു​പ്പ്, ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍, അ​ല​ന്‍​സി​യ​ര്‍, സു​നി​ല്‍ സു​ഖ​ദ, അ​രു​ണ്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സ്പ​യ​ര്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ സ​ഞ്ജു എ​സ്. ഉ​ണ്ണി​ത്താ​ന്‍ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 21ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.