സേ​വ് ദ് ​ഡേ​റ്റ് ചി​ത്രം പ​ങ്കു​വ​ച്ച് അ​രു​ണും ശാ​ന്തി​യും
Sunday, February 2, 2020 3:34 PM IST
പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് തീ​യ​തി വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ അ​റി​യി​ച്ച് ശാ​ന്തി ബാ​ല​കൃ​ഷ്ണ​യും അ​രു​ണ്‍ കു​ര്യ​നും. സേ​വ് ദ് ​ഡേ​റ്റ് എ​ന്ന രീ​തി​യി​ൽ ഇ​രു​വ​രും നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

ഫെ​ബ്രു​വ​രി 21ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. വി​ന​യ് ഫോ​ർ​ട്ടാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ. ശ്ര​ന്ദ, അ​നു​മോ​ൽ, സൈ​ജു കു​റു​പ്പ്, അ​ല​ൻ​സി​യ​ർ, ടി​നി ടോം ​തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെം അ​വ​ത​രി​പ്പി​ക്കു​ന്നു.

സ്പ​യ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ഞ്ജു എ​സ്. ഉ​ണ്ണി​ത്താ​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.