മോ​ൻ കു​ഴ​പ്പ​മാ..​അ​പ്പ​ൻ അ​തി​ലും കു​ഴ​പ്പ​മാ
Saturday, October 19, 2019 11:57 AM IST
സ​ച്ചി സം​വി​ധാ​നം ചെ​യ്യു​ന്ന അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. പൃ​ഥ്വി​രാ​ജും ര​ഞ്ജി​ത്തു​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. കോ​ശി​യാ​യി പൃ​ഥ്വി​രാ​ജും അ​ച്ഛ​ൻ കു​ര്യ​നാ​യി ര​ഞ്ജി​ത്തും സി​നി​മ​യി​ൽ എ​ത്തു​ന്നു. മോ​ൻ കു​ഴ​പ്പ​മാ..​അ​പ്പ​ൻ അ​തി​ലും കു​ഴ​പ്പ​മാ എ​ന്ന വി​ശേ​ഷ​ണ​വും പൃ​ഥ്വി ചി​ത്ര​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്.

ബി​ജു മേ​നോ​ൻ സി​നി​മ​യി​ൽ മ​റ്റൊ​രു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​നാ​ർ​ക്ക​ലി​ക്ക് ശേ​ഷം സ​ച്ചി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് അ​യ്യ​പ്പ​നും കോ​ശി​യും. അ​ന്ന രാ​ജ​ൻ, സി​ദ്ധി​ഖ്, അ​നു മോ​ഹ​ൻ, ജോ​ണി ആ​ന്‍റ​ണി, സാ​ബു മോ​ൻ, ഷാ​ജു ശ്രീ​ധ​ർ, ഗൗ​രി ന​ന്ദ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.