ഡ്രൈവിംഗ് ലൈസൻസിന്റെ അണിയറപ്രവർത്തക്കൊപ്പം പൃഥ്വിയുടെ ഓണം
Thursday, September 12, 2019 12:19 PM IST
ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസിന്റെ ലൊക്കേഷനിൽ ഓണം ആഘോഷിച്ച് പൃഥ്വിരാജ്. പൃഥ്വിക്കൊപ്പം സുപ്രിയയും എത്തിയിരിരുന്നു.
സച്ചിയുടേതാണ് തിരക്കഥ. കാറുകളോട് അടങ്ങാത്ത ഭ്രമമുള്ള ഒരു സൂപ്പർ സ്റ്റാറിന്റെ കഥാപാത്രത്തെയാണ് സിനിമയിൽ പൃഥ്വി അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.