ര​ണ്ട് പ​തി​റ്റാ​ണ്ട്.. സി​ബി -ര​ഞ്ജി​ത് വീ​ണ്ടും; "കൊ​ത്ത് '
Monday, October 12, 2020 1:54 PM IST
ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷം സി​ബി മ​ല​യി​ലും ര​ഞ്ജി​തും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്രം "കൊ​ത്ത് '. സി​നി​മ‍​യു​ടെ ചി​ത്രീ​ക​ര​ണം കോ​ഴി​ക്കോ​ട് തു​ട​ങ്ങി. ആ​സി​ഫ​ലി​യാ​ണ് നാ​യ​ക​ൻ. റോ​ഷ​ൻ മാ​ത്യു​വും പ്ര​ധാ​ന റോ​ളി​ലു​ണ്ട്.

അ​യ്യ​പ്പ​നും കോ​ശി​ക്കും ശേ​ഷം ര​ഞ്ജി​തും പി.​എം. ശ​ശി​ധ​ര​നും ഗോ​ൾ​ഡ് കോ​യി​ൻ മോ​ഷ​ൻ പി​ക്ച​റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ് മി​ക​ച്ച ഹി​റ്റ്‌ സി​നി​മ​ക​ൾ സ​മ്മാ​നി​ച്ച സി​ബി മ​ല​യി​ൽ വീ​ണ്ടു​മെ​ത്തു​ന്ന​ത്.

1993ൽ ​മോ​ഹ​ൻ​ലാ​ൽ ഇ​ര​ട്ട വേ​ഷ​ത്തി​ൽ എ​ത്തി​യ മാ​യാ​മ​യൂ​രം ആ​ണ് സി​ബി-​ര​ഞ്ജി​ത്ത് സി​നി​മ​ക​ളു​ടെ തു​ട​ക്കം. സ​മ്മ​ർ ഇ​ൻ ബാ​ത്‌​ല​ഹേ​മി​ലും ഉ​സ്താ​തി​ലു​മാ​ണ് ഇ​വ​ർ അ​വ​സാ​നം ഒ​ന്നി​ച്ച​ത്.

ര​ഞ്ജി​ത്ത്, വി​ജി​ലേ​ഷ്, സു​രേ​ഷ് കൃ​ഷ്ണ, അ​തു​ൽ, നി​ഖി​ല വി​മ​ൽ, ശ്രീ ​ല​ക്ഷ്മി, എ​ന്നി​വ​ർ താ​ര നി​ര​യി​ലു​ണ്ട്. നാ​ട​ക രം​ഗ​ത്തു​ള്ള ഹേ​മ​ന്ത് കു​മാ​റാ​ണ് തി​ര​ക്ക​ഥ. കേ​മ​റ പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ൻ. സം​ഗീ​തം കൈ​ലാ​സ് മേ​നോ​ൻ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ അ​ഗ്നി​വേ​ശ് ര​ഞ്ജി​ത്ത്. പ്രൊ​ജ​ക്റ്റ്‌ ഡി​സൈ​ന​ർ ബാ​ദു​ഷ.

പ്രേം​ടി.​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.