ഇ​ത് പ്ര​ഭാ​സി​ന്‍റെ​യും പൃ​ഥ്വി​രാ​ജി​ന്‍റെ​യും ചി​ത്രം; സ​ലാ​ർ ട്രെ​യി​ല​ർ
Saturday, December 2, 2023 9:12 AM IST
ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന പ്ര​ഭാ​സ്-​പ്ര​ശാ​ന്ത് നീ​ൽ ചി​ത്രം സ​ലാ​ർ’ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. വ​ര​ധ​രാ​ജ മ​ന്നാ​ർ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പ്ര​ധാ​ന​വേ​ഷ​ത്തി​ൽ പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ലെ​ത്തു​ന്നു.

പ്ര​ഭാ​സ് സ​ലാ​ർ എ​ന്ന ക​ഥാ​പാ​ത്ര​മാ​കു​ന്നു. ര​ണ്ട് ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളു​ടെ സൗ​ഹൃ​ദ​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.



ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യെ​ത്തു​ന്ന സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ പേ​ര് സ​ലാ​ർ: പാ​ർ​ട് വ​ൺ സീ​സ് ഫ​യ​ർ എ​ന്നാ​ണ്. കെ​ജി​എ​ഫ്, കാ​ന്താ​ര എ​ന്നീ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഹോം​ബാ​ലെ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് കി​ര​ണ്ടൂ​ർ നി​ർ​മി​ക്കു​ന്ന സ​ലാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് പ്ര​ശാ​ന്ത് നീ​ൽ ആ​ണ്.

ര​വി ബ​സ്രു​ര്‍ ആ​ണ് സം​ഗീ​തം, ഛായാ​ഗ്ര​ഹ​ണം ഭു​വ​ൻ ഗൗ​ഡ. ശ്രു​തി ഹാ​സ​ൻ, ജ​ഗ​പ​തി ബാ​ബു എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു​ണ്ട്. സ​ലാ​ർ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സും മാ​ജി​ക്‌ ഫ്രെ​യിം​സും ചേ​ർ​ന്നാ​ണ്. പി​ആ​ർ​ഒ. മ​ഞ്ജു ഗോ​പി​നാ​ഥ്. മാ​ർ​ക്ക​റ്റിം​ഗ് ബ്രിം​ഗ്ഫോ​ർ​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.