"ഹാഫ് സെഞ്ച്വറി തികച്ചു'; അൻപതാം പിറന്നാൾ ആഘോഷമാക്കി സലിംകുമാർ
Thursday, October 10, 2019 12:17 PM IST
അൻപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാള ചലച്ചിത്രതാരം സലിംകുമാർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായി. ക്രിക്കറ്റുമായി ബന്ധപ്പെടുത്തിയാണ് താൻ പിന്നിട്ട ജീവിതത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്.
ദുർഘടമായ ജീവിതമായിരുന്ന ഇന്നിംഗ്സിലുടെനീളം നേരിടേണ്ടി വന്നത് എന്നു പറഞ്ഞ സലിം കുമാർ പത്ത് പ്രാവശ്യം അന്പയർമാർ ഔട്ട് വിളിച്ചെങ്കിലും എന്റെ അപ്പീലിൽ അതെല്ലാം തള്ളിപ്പോവുകയാണ് ഉണ്ടായതെന്നും ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫേസ്ബുക്കിന്റെ പൂർണ രൂപം