ഷെ​യ്ൻ നി​ഗ​മി​നെ വി​ല​ക്കി​യി​ട്ടി​ല്ല: പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
Sunday, December 1, 2019 11:51 AM IST
സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ൽ നി​ന്നും ഷെ​യ്ൻ നി​ഗ​മി​നെ വി​ല​ക്കി​യി​ട്ടി​ല്ലെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ര​ഞ്ജി​ത്. ത​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കാ​ത്ത​വ​രോ​ട് സ​ഹ​ക​രി​ക്കാ​തെ​യി​രി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്ക് ഷെ​യ്ൻ ന​ൽ​കി​യ ക​ത്ത് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന് കൈ​മാ​റി​യി​രു​ന്നു ഇ​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​മെ​ന്നും ര​ഞ്ജി​ത് പ​റ​ഞ്ഞു.

ഷെ​യ്ൻ നി​ഗം ഉ​ണ്ടാ​ക്കി​യ സി​നി​മ​യു​ടെ ന​ഷ്ടം നി​ക​ത്ത​ണം. സി​നി​മ​മേ​ഖ​ല​യി​ലെ മ​റ്റ് പ്ര​ശ്ന​ങ്ങ​ൾ മ​റ്റൊ​രു യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഷെ​യ്ൻ നി​ഗ​ത്തി​നെ നാ​യ​ക​നാ​ക്കി നി​ർ​മി​ക്കു​ന്ന സി​നി​മ​ക​ൾ ഉ​പേ​ക്ഷി​ച്ചു​വെ​ന്നും താ​ര​ത്തി​നൊ​പ്പം സ​ഹ​ക​രി​ക്കി​ല്ലെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഏ​ഴ് കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്രൊ​ഡ്യു​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം വി​ളി​ച്ചു കൂ​ട്ടി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്. സം​ഘ​ട​ന​യു​ടെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.