"വി​ന​യ​ൻ സാ​ർ നാ​യ​ക​നാ​കാ​ൻ വി​ളി​ച്ച​ത് ആ ​ചി​ത്ര​ത്തി​ലെ ലു​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ട്ട്'
Sunday, June 6, 2021 7:21 PM IST
വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​നാ​യി നാ​യ​ക​ൻ സി​ജു വി​ൽ​സ​ൺ ന​ട​ത്തി​യ മേ​ക്കോ​വ​ർ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ക​ഥാ​പാ​ത്ര​ത്തി​നു ചേ​ർ​ന്ന ശ​രീ​ര​പ്ര​കൃ​തം രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം ജി​മ്മി​ല്‍ വ​ര്‍​ക്ക് ഔ​ട്ട് ചെ​യ്യു​ക​യും ആ​യോ​ധ​ന ക​ല​ക​ള്‍ പ​രി​ശീ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​പ്പോ​ഴി​താ, വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന സി​നി​മ​യി​ലെ ക​ഥാ​പാ​ത്രം ക​ണ്ടാ​ണ് വി​ന​യ​ന്‍ ത​ന്നെ പ​ത്തൊ​ന്‍​പ​താം നൂ​റ്റാ​ണ്ടി​ലേ​ക്ക് വി​ളി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് സി​ജു വി​ൽ​സ​ൺ. ചി​ത്ര​ത്തി​ലെ ത​ന്‍റെ ലു​ക്ക് വി​ന​യ​ന് ഏ​റെ ഇ​ഷ്ട​മാ​യെ​ന്നും പി​ന്നീ​ട് സം​വി​ധാ​യ​ക​ന്‍ എ.​കെ. സാ​ജ​ന്‍ മു​ഖാ​ന്ത​ര​മാ​ണ് വി​ന​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ന്നും താ​രം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.