കോ​വി​ഡി​ന്‍റെ ക​ഥ പ​റ​യാ​ൻ "സൈ​ല​ന്‍റ് കി​ല്ല​ർ'
Wednesday, August 5, 2020 10:05 AM IST
കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യു​ടെ ഉ​ഗ്ര​രൂ​പം ജ​ന​ങ്ങ​ളി​ൽ​എ​ത്തി​ക്കു​ക​യാ​ണ് ആ​ല​പു​ഴ ടാ​ക്കി​സി​ന്‍റെ ബാ​ന​റി​ൽ സി​നി സി​റി​ൽ ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന സൈ​ല​ന്‍റ് കി​ല്ല​ർ എ​ന്ന ഷോ​ട്ട് ഫി​ലിം.

അ​റു​മു​ഖ​നാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നാ​ട​ക ന​ട​ൻ ആ​ല​പ്പി ജോ​ണ്‍​സ​ൻ മ​റ്റൊ​രു വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. സി​റി​ൽ ജോ​ർ​ജ് ഛായ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ച ഷോ​ട്ട് ഫി​ലിം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഒ​രു ചെ​റി​യ മ​നു​ഷ്യ​നി​ലൂ​ടെ വ​ലി​യ സ​ന്ദേ​ശ​മാ​ണ് ഈ ​ഹ്ര​സ്വ​ചി​ത്രം ലോ​ക​ത്തി​നു സ​മ്മാ​നി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.