Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Cinema
മൂന്നു തലമുറകളുടെ സംഗമം
Tuesday, July 7, 2020 7:55 PM IST
മലയാള സിനിമയിലെ താരകുടുംബങ്ങളിൽ പ്രധാനമാണ് നടൻ സുകുമാരന്റെ കുടുംബം. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഭാര്യ മല്ലികയും മരുമകളായ പൂർണിമയുമെല്ലാം അറിയപ്പെടുന്ന അഭിനേതാക്കളാണ്. ഇവരുടെ കുടുംബ വിശേഷങ്ങളും മറ്റും മലയാള സിനിമാസ്വാദകർ ഏറ്റെടുക്കാറുണ്ട്.
സിനിമയെ സ്നേഹിക്കുന്നവരുടെ പ്രിയപ്പെട്ട താരദന്പതികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും, ഇന്ദ്രജിത്തും ഭാര്യ പൂർണിമയും. ഇവരുടെ മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും അലംകൃതയ്ക്കും പോലും ആരാധകരുണ്ട്. ഇപ്പോഴിതാ എല്ലാവരും കൂടി ഏവരും ഒത്തുകൂടിയപ്പോൾ പൃഥ്വിയുടെ ഭാര്യ സുപ്രിയ പകർത്തിയ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. മൂന്ന് തലമുറകളുടെ സംഗമം എന്ന പേരിൽ സോഷ്യൽ മീഡിയയിലും ചിത്രം ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
നേരത്തെ തന്നെ പൃഥ്വിയും സുപ്രിയയുമൊക്കെ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രം ഏറെ പ്രത്യേകതകളുള്ളതാണ്.
ചിത്രത്തിൽ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും മടിയിൽ അവരുടെ മക്കളെ കാണാം. പിറകിലെ ചുവരിൽ മണ്മറഞ്ഞ നടനും അവരുടെ അച്ഛനുമായ സുകുമാരനെയും കാണാം. വലതു വശത്ത് പൃഥ്വിയും അലംകൃതയും ഇടതുവശത്ത് ഇന്ദ്രജിത്തും നക്ഷത്രയും. മൂന്നു തലമുറകൾ, ഫാമിലി വീക്കെൻഡ് എന്നു കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇളയരാജയുടെ ബയോപിക്ക്; നായകൻ ധനുഷ്
സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കുന്ന ബയോപികിന്റെ
തിരുപ്പതിയിൽ ക്ഷേത്രദർശനം നടത്തി മോഹൻലാൽ; വീഡിയോ
തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനെത്തി നടൻ മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ
ചരിത്രമായി മഞ്ഞുമ്മൽ ബോയ്സ്; 200 കോടി ക്ലബ്ബിൽ ഇടം നേടി കുട്ടേട്ടനും പിള്ളേരും
മലയാളസിനിമയുടെ ചരിത്രത്തിൽ ഇടം നേടി മഞ്ഞുമ്മൽ ബോയ്സ്. 200 കോടി നേടുന്ന ആദ്യ മ
പുറനാനൂറിന് കൂടുതൽ സമയം ആവശ്യമാണ്; സൂര്യ-സുധ കൊംഗര ചിത്രം വൈകുമെന്ന് അറിയിച്ച് താരം
സുരറൈ പോട്ര് എന്ന ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധ കൊംഗര സംവിധാനം ചെയ്യ
ആടുജീവിതത്തിനായി 30 കിലോ കുറച്ച എന്റെ വീഡിയോ പുറത്തുവിടണ്ടേന്ന് തീരുമാനിച്ചത് ഞാൻ: പൃഥ്വിരാജ്
ആടുജീവിതം സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോ
വിജയ് ആരാധകർക്കായി അടിച്ചുപൊളി പാട്ട്; ശ്രദ്ധേയമായി കേപ്ടൗണിലെ പുതിയ ഗാനം
രാജരാജേശ്വരി ഫിലിംസിന്റെ ബാനറിൽ ദിലീപ് കുമാർ ശാസ്താം കോട്ട നിർമിച്ച് ശിവരാജ്
ഗുണ്ട ജയന് ശേഷം അരുൺ വൈഗയുടെ പുതിയ ചിത്രം; രഞ്ജിത്ത് സജീവ് നായകൻ
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാ
ഹിമ ശങ്കരി നായികയായെത്തുന്ന ചാപ്പ കുത്ത്; ഏപ്രിൽ അഞ്ചിന് തിയറ്ററുകളിലേയ്ക്ക്
ബിഗ് ബോസ് താരവും തിയറ്റർ ആർട്ടിസ്റ്റുമായ ഹിമ ശങ്കരി, തമിഴ് നടൻ ലോകേഷ് എന്നിവ
റാന്നിയിലെ ടാക്സി ഡ്രൈവറായി മോഹൻലാൽ; തരുൺ മൂർത്തി ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ
ആരാധകത്തിരക്കിലമർന്ന് വിജയ് തിരുവനന്തപുരത്ത്; തിക്കിലും തിരക്കിലും താരം സഞ്ചരിച്ച കാറിന് കേടുപാട്
നടൻ വിജയ് പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തി. തിങ്കളാഴ്ച വൈക
വിജയ് ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ തടിച്ചുകൂടി ആരാധകർ
പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ദളപതി വിജയ് ഇന്നു കേരളത്തിലെത്തും. വിജയി
നടി മീത രഘുനാഥ് വിവാഹിതയായി
നടി മീത രഘുനാഥ് വിവാഹിതയായി. ശനിയാഴ്ച ജന്മനാടായ ഊട്ടിയിൽ വച്ചായിരുന്നു ഇരു
എട്ടുവർഷത്തെ പ്രണയം; "കരിക്ക്' താരം കിരൺ വിവാഹിതനായി
കരിക്ക് വെബ്സീരിസിലൂടെ ശ്രദ്ധേയനായ കിരൺ വിയ്യത്ത് വിവാഹിതനായി. കണ്ണൂർ സ്വദേശ
മോഹൻലാലിന്റെ 360-ാം ചിത്രം; സംവിധാനം തരുൺ മൂർത്തി
മോഹൻലാലിന്റെ 360-ാമത്തെ ചിത്രം പ്രഖ്യാപിച്ചു. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം
എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്: ടൊവീനോ
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടേ

എപ്പോഴും സന്തോഷിച്ചിരിക്കുന്നവനാണ് ഭാഗ്യവാൻ, നിഖിൽ മാധവന്റെ സ്വരം; ട്രെയിലർ
നവാഗതനായ നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന സ്വരം എന്ന ചിത്രത്തിന്റെ ട്രെയിലർ പു
അനുഷ്കയ്ക്ക് പിന്നാലെ കത്തനാർ സെറ്റിലെത്തി പ്രഭുദേവയും; ചിത്രങ്ങൾ
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാരിൽ ജോയിൻ ചെയ്ത്
പുതുമുഖങ്ങൾക്കൊപ്പം മന്ത്രി ചിഞ്ചുറാണിയും കുമ്മനവും മറ്റ് ജനപ്രതിനിധികളും; കേപ്ടൗൺ ടീസർ
പുതുമുഖങ്ങളായ അഖിൽ, അനന്ദു പടിക്കൽ, അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്ര
58-ാം വയസിൽ രണ്ടാമത്തെ കുഞ്ഞിന് ജൻമം നൽകി കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ അമ്മ
രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ മാ
വിഎഫ്എക്സ് അല്ല...; ഭ്രമയുഗത്തിലെ ചാത്തനായെത്തിയത് സ്കൂൾ വിദ്യാർഥി
ഭ്രമയുഗം സിനിമയിൽ ചാത്തനായി എത്തി പ്രേക്ഷകരെ ഞെട്ടിച്ചത് സ്കൂൾ വിദ്യാർഥിയായ ആ
പ്രേമലു കാണാൻ തെലുങ്കിൽ തിരക്കോട് തിരക്ക്; തിയറ്ററിൽ നിലത്തിരുന്ന് ചിത്രം കണ്ട് ദിലീഷ് പോത്തൻ
‘പ്രേമലു’ സിനിമ തിയറ്ററിൽ നിലത്തിരുന്ന് കാണുന്ന സംവിധായകൻ ദിലീഷ് പോത്തന്റെ വ
ചേട്ടൻ മാത്രമായിരുന്നില്ല എനിക്ക് സൂര്യ കിരൺ; അനുസ്മരിച്ച് സഹോദരി സുജിത
അന്തരിച്ച സംവിധായകൻ സൂര്യകിരണിനെ അനുസ്മരിച്ച് സഹോദരിയും നടിയുമായ സുജിത ധ
വാഹനപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്, വെന്റിലേറ്ററിൽ; സഹായം അഭ്യർഥിച്ച് ഗോപിക അനിൽ
ചലച്ചിത്ര-സീരിയൽ താരം അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. നാല
ചില തെറ്റിദ്ധാരണകൾ മൂലം ഞാനും കമലും പിരിഞ്ഞു; പിന്നീട് ഞാൻ 'ഗുണ' സെറ്റിൽ പോയിട്ടില്ല: സിബി മലയിൽ
കമൽഹാസൻ നായകനായ ഗുണ സിനിമയും ഗുണ കേവും അതിലെ ഗാനങ്ങളുമാണ് ഇപ്പോൾ സമൂഹമാ
ഷാജി പാപ്പൻ വീണ്ടും വരുവാണ് മക്കളേ! ആട് 3 പ്രഖ്യാപിച്ചു
മലയാളികളെ ആവോളം ചിരിപ്പിച്ച് ട്രെന്റായി മാറിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത
മലയാളത്തിലേയ്ക്ക് പുതിയൊരു സംവിധായിക കൂടി; ശ്രീനാഥ് ഭാസിയും ഷൈൻ ടോമും ഒരുമിക്കുന്ന തേരി മേരി
ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആരതി ഗായത്രി ദേ
ഒളിഞ്ഞിരുന്ന് രഹസ്യമായി എടുത്ത ചേട്ടന്റെ ചിത്രം; മഞ്ജു വാര്യറെടുത്ത ചിത്രം പങ്കുവച്ച് മധു വാര്യർ
നടി മഞ്ജു വാര്യർ മൊബൈലിൽ പകർത്തിയ ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുക
അഞ്ചുവർഷത്തെ പ്രണയം; പുൽകിത് സമ്രാട്ടും കൃതി ഖർബന്ദയും വിവാഹിതരായി
ബോളിവുഡ് താരങ്ങളായ പുൽകിത് സമ്രാട്ടും കൃതി ഖർബന്ദയും വിവാഹിതരായി. അഞ്ച് വർഷ
തല്ലുപടവുമായി വീണ്ടും ഖാലിദ് റഹ്മാൻ എത്തുന്നു? ഇത്തവണ ചിത്രത്തിൽ നസ്ലിനും ഗണപതിയും
തല്ലുമാല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചി
മഞ്ഞുമ്മൽ ബോയ്സിനെതിരായ ജയമോഹന്റെ പരാമർശം; വിശദീകരണം തേടില്ലെന്ന് ഫെഫ്ക
മഞ്ഞുമ്മൽ ബോയ്സിനും മലയാളികൾക്കുമെതിരെ എഴുത്തുകാരൻ ജയമോഹൻ നടത്തിയ ആരോപണ
നാടകത്തെ സ്നേഹിക്കുന്ന നാട്ടുകാരുടെ ഗാനം; ഹിറ്റായി സുരേശന്റെയും സുമലതയുടെയും നാടാകെ നാടകം
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം സുരേശന്റെയും സുമലതയുടെയും
മോഹൻലാലുമായുള്ള ആ നിമിഷം വിലമതിക്കാനാകത്തത്; നെൽസൺ
സൂപ്പർ ഹിറ്റ് ചിത്രം ജയിലർ സിനിമയിൽ മോഹൻലാലിനെ അവതരിപ്പിച്ച നിമിഷത്തെക്കു
ഐശ്വര്യ ലക്ഷ്മിയുടെ ചിത്രത്തിന് തിയറ്റർ റിലീസില്ല; ജിയോ സിനിമയ്ക്കെതിരേ നടൻ വസന്ത് രവി
അശോക് സെൽവൻ, വസന്ത് രവി, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒര
അമിതാഭ് ബച്ചൻ ആശുപത്രിയിൽ; അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
ബോളിവുഡ് താരം അമിതാഭ് ബച്ചനെ(81) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകി
എന്റെ ലോകം; സഹോദരന്റെ മക്കൾക്കൊപ്പമുള്ള ചിത്രവുമായി കാവ്യ മാധവൻ
ഓസ്ട്രേലിയയിൽ അവധി ആഘോഷിക്കുന്നതിനിടയിൽ പകർത്തിയ നടി കാവ്യ മാധവന്റെ ചിത്ര
പാടുന്നതിനിടയിൽ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി കോളജ് പ്രിൻസിപ്പൽ; വേദിയിൽ നിന്നും ഇറങ്ങിപ്പോയി ഗായകൻ
കോളജ് ഡേ പരിപാടിയിൽ നിന്നും സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് പ്രതി
ചെന്പൻ വിനോദും സഹോദരനും ഒന്നിക്കുന്ന അഞ്ചക്കള്ളക്കോക്കാൻ തിയറ്ററുകളിൽ; പുതിയ ടീസർ
ചെമ്പൻ വിനോദ് ജോസ്, ലുക്ക്മാൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന അഞ്ചക്കള്ളക്കോക്
ഫെഫ്കയുടെ ആരോഗ്യ സുരക്ഷാ പദ്ധതി വൻ വിജയമാകും; പി. രാജീവ്
ഫെഫ്ക അംഗങ്ങൾക്കായി നടത്താനുദേശിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ഒരു ദേശീയ മാതൃ
ദിലീപിന്റെ അഞ്ചുനായികമാർ ഇവർ; പവി കെയർ ടേക്കർ തിയറ്ററുകളിലേയ്ക്ക്
ദിലീപിനെ നായകനാക്കി നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർ ടേക്കർ റിലീ
സുരേഷ് ഗോപിയുടെ വരാഹം; ടൈറ്റിൽ പോസ്റ്റർ പുറത്ത്
സുരേഷ് ഗോപി, സൂരജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്ര
Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top