ആ ​ചി​ത്ര​ത്തി​ൽ മ​മ്മൂ​ക്ക​യു​ടെ അ​ഭി​ന​യം ക​ണ്ട് പൊ​ട്ടി​ക്ക​ര​ഞ്ഞു​പോ​യി
Monday, March 1, 2021 3:58 PM IST
സി​നി​മ​യി​ൽ മ​മ്മൂ​ക്ക ക​ര​യു​ന്ന​തും ലാ​ലേ​ട്ട​ന്‍ ചി​രി​ക്കു​ന്ന​തും കാ​ണാ​നു​മാ​ണ് ത​നി​ക്ക് ഇ​ഷ്ട​മെ​ന്ന് ന​ടി സു​ര​ഭി ല​ക്ഷ്മി. സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് അ​വി​ടെ സൂ​ര്യ​മാ​ന​സം എ​ന്ന സി​നി​മ പ്ര​ദ​ര്‍​ശി​ച്ച​പ്പോ​ള്‍ മ​മ്മു​ക്ക​യു​ടെ പ്ര​ക​ട​നം ക​ണ്ടു താ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു പോ​യെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​മോ​ഷ​ന്‍​സ് കൊ​ണ്ട് ആ ​മ​നു​ഷ്യ​ന്‍ അ​ത്ര​യ്ക്കാ​ണ് ഉ​ള്ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. വാ​ത്സ​ല്യ​മൊ​ക്കെ മ​മ്മു​ക്ക​യ്ക്ക് മാ​ത്രം ചെ​യ്യാ​ന്‍ പ​റ്റു​ന്ന സി​നി​മ​യാ​ണ്. അ​തൊ​ക്കെ എ​ന്‍റെ പ്രി​യ​പ്പെ​ട്ട മ​മ്മൂ​ട്ടി സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​ണെ​ന്നും സു​ര​ഭി ല​ക്ഷ്മി പ​റ​ഞ്ഞു.

ലാ​ലേ​ട്ട​ന്‍ ചി​രി​പ്പി​ക്കു​ന്ന​ത് കാ​ണാ​നാ​ണ് എ​നി​ക്ക് കൂ​ടു​ത​ല്‍ ഇ​ഷ്ട​മെ​ന്നും കി​ലു​ക്കം പോ​ലെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളാ​ണ് ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​തെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.