സു​രേ​ഷ് ഗോ​പി ചി​ത്ര​വു​മാ​യി ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം
Thursday, June 18, 2020 7:31 PM IST
സു​രേ​ഷ് ഗോ​പി​യു​ടെ 250-ാം ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​കാ​ൻ ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കു​ടും​ബ പ്രേ​ക്ഷ​ക​രേ​യും സു​രേ​ഷ് ഗോ​പി​യു​ടെ ആ​രാ​ധ​ക​രേ​യും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ചി​ത്ര​മെ​ന്നും ടോ​മി​ച്ച​ൻ പ​റ​യു​ന്നു. മാ​ത്യു തോ​മ​സ് പ്ലാ​മൂ​ട്ടി​ൽ എ​ന്ന ന​വാ​ഗ​ത​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ നൂ​റ് കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടി​യ സി​നി​മ​യാ​യ പു​ലി​മു​രു​ക​ന്‍റെ നി​ര്‍​മാ​താ​വാ​ണ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.