കാ​ന്പ​സ് ത്രി​ല്ല​ർ താ​ൾ; ടീ​സ​ർ
Thursday, November 30, 2023 3:04 PM IST
ആ​ൻ​സ​ൺ പോ​ൾ, രാ​ഹു​ൽ മാ​ധ​വ്, ആ​രാ​ധ്യാ ആ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന കാ​ന്പ​സ് ത്രി​ല്ല​ർ ചി​ത്രം താ​ളി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ​ക്ട​ർ ജി. ​കി​ഷോ​ർ ത​ന്‍റെ കാ​ന്പ​സ് ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യ യ​ഥാ​ർ​ത്ഥ സം​ഭ​വ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ രാ​ജാ​സാ​ഗ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളാ​യ ക്രി​സ് തോ​പ്പി​ൽ, മോ​ണി​ക്കാ ക​മ്പാ​ട്ടി, നി​ഷീ​ൽ ക​മ്പാ​ട്ടി എ​ന്നി​വ​ർ ഗ്രേ​റ്റ് അ​മേ​രി​ക്ക​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം ഡി​സം​ബ​ർ എ​ട്ടി​ന് തി​യ​റ്റ​റി​ലെ​ത്തും.

ചി​ത്ര​ത്തി​ൽ ആ​ൻ​സ​ൺ പോ​ൾ, രാ​ഹു​ൽ മാ​ധ​വ്, ആ​രാ​ധ്യ ആ​ൻ, ര​ഞ്ജി പ​ണി​ക്ക​ർ, രോ​ഹി​ണി, ദേ​വി അ​ജി​ത്ത്, സി​ദ്ധാ​ർ​ഥ് ശി​വ, നോ​ബി, ശ്രീ​ധ​ന്യ, വി​വി​യ ശാ​ന്ത്, അ​രു​ൺ​കു​മാ​ർ, മ​റീ​ന എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്നു.



ഛായാ​ഗ്ര​ഹ​ണം :സി​നു സി​ദ്ധാ​ർ​ത്ഥ്, സം​ഗീ​തം: ബി​ജി​ബാ​ൽ, എ​ഡി​റ്റ​ർ : പ്ര​ദീ​പ് ശ​ങ്ക​ർ. ലി​റി​ക്‌​സ് : ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ കു​ന്നും​പു​റം, സൗ​ണ്ട് ഡി​സൈ​ൻ : ക​രു​ൺ പ്ര​സാ​ദ് , വി​സ്‌​താ ഗ്രാ​ഫി​ക്സ് , വ​സ്ത്രാ​ല​ങ്കാ​രം :അ​രു​ൺ മ​നോ​ഹ​ർ, പ്രൊ​ജ​ക്റ്റ് അ​ഡ്വൈ​സ​ർ : റെ​ജി​ൻ ര​വീ​ന്ദ്ര​ൻ, ക​ല: ര​ഞ്ജി​ത്ത് കോ​തേ​രി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : കി​ച്ചു ഹൃ​ദ​യ് മ​ല്ല്യ , ഡി​സൈ​ൻ: മാ​മി ജോ, ​ഡി​ജി​റ്റ​ൽ ക്രൂ: ​ഗോ​കു​ൽ, വി​ഷ്ണു, പി​ആ​ർ​ഓ: പ്ര​തീ​ഷ് ശേ​ഖ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.