ആ​ട് 3 പ്ര​ഖ്യാ​പി​ച്ചു; ഷാ​ജി പാ​പ്പ​നും പി​ള്ളേ​രും ഓ​ണ​ത്തി​നെ​ത്തും
Wednesday, November 6, 2019 4:44 PM IST
ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ആ​ട് പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ്, ആ​ട് 2 എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം ഈ ​സി​നി​മ​യും സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സാ​ണ്. നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു, മി​ഥു​ൻ മാ​നു​വ​ൽ, ജ​യ​സൂ​ര്യ എ​ന്നി​വ​രാ​ണ് പു​തി​യ പ്രൊ​ജ​ക്ടി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

ആ​ട് 2 റി​ലീ​സാ​യ​തി​ന് പി​ന്നാ​ലെ സി​നി​മ​യു​ടെ മൂ​ന്നാം ഭാ​ഗ​മൊ​രു​ങ്ങു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗീ​ക അ​റി​യി​പ്പു​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ആ​ദ്യ ര​ണ്ട് സി​നി​മ​ക​ളി​ലെ താ​ര​ങ്ങ​ളെ​ല്ലാം ത​ന്നെ മൂ​ന്നാം ഭാ​ഗ​ത്തും അ​ണി​നി​ര​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ഓ​ണം റി​ലീ​സാ​യി സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. തൃ​ശൂ​ർ പൂ​ര​മാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ജ​യ​സൂ​ര്യ ചി​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.