ദ‌‌​യ​വാ​യി വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്; വി​ജ​യ്കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​കു​റി​ച്ച് ഭാ​ര്യ
Monday, December 4, 2023 10:51 AM IST
ന​ട​നും രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ വി​ജ​യ്കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​കു​റി​ച്ച് വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് താ​ര​ത്തി​ന്‍റെ ഭാ​ര്യ പ്രേ​മ​ല​ത. ന​ട​നെ കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പ്രേ​മ​ല​ത പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്.

വി​ജ​യ​കാ​ന്ത് ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്നു​വെ​ന്ന് പ്രേ​മ​ല​ത പ​റ​ഞ്ഞു. വി​ജ​യ​കാ​ന്തി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും പ്രേ​മ​ല​ത പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ക്യാ​പ്റ്റ​ൻ സു​ഖ​മാ​യി​രി​ക്കു​ന്നു. ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ട്. അ​ധി​കം വൈ​കാ​തെ വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ സാ​ധി​ക്കും. ദ​യ​വു​ചെ​യ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​രു​ന്ന ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍ വി​ശ്വ​സി​ക്ക​രു​ത്. പ്രേ​മ​ല​ത കു​റി​ച്ചു.

തൊ​ണ്ട​യി​ലെ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് ന​വം​ബ​ര്‍ 18ന് ​ചെ​ന്നൈ പോ​രൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വി​ജ​യ്കാ​ന്തിനെ​ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.



ഡി​എം​ഡി​കെ സ്ഥാ​പ​ക നേ​താ​വു​കൂ​ടി​യാ​യ വി​ജ​യ്കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ന​ട​ൻ നാ​സ​റും പ്ര​തി​ക​രി​ച്ചു. അ​ധി​കം വൈ​കാ​തെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.