അ​തി​ന്‍റെ പേ​രി​ൽ പ​രി​ഭ​വ​വും പി​ണ​ക്ക​വു​മു​ണ്ടാ​യി
Monday, April 5, 2021 2:30 PM IST
ന​ട​ൻ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൾ അ​ർ​ഥ​ന ബി​നു അ​ടു​ത്തി​ടെ​യാ​ണ് സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. മു​ത്തു​ഗൗ എ​ന്ന ചി​ത്ര​ത്തി​ൽ ഗോ​കു​ൽ സു​രേ​ഷ് ആ​യി​രു​ന്നു നാ​യ​ക​ൻ. എ​ന്നാ​ൽ മ​ക​ളു​ടെ സി​നി​മാ പ്ര​വേ​ശ​നം ത​ന്‍റെ അ​റി​വോ​ടെ​യ​ല്ലാ​യി​രു​ന്നു എ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് വി​ജ​യ​കു​മാ​ർ. അ​തി​ന്‍റെ പേ​രി​ൽ പ​രി​ഭ​വ​വും പി​ണ​ക്ക​വും ഉ​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ർ​ഥ​ന പ​ഠി​ക്കു​ന്ന മീ​ഡി​യ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന പ​റ​യു​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ഴാ​ണ് താ​ൻ അ​റി​യു​ന്ന​തെ​ന്നും ഇ​തേ​ക്കു​റി​ച്ച് മാ​ർ ഇ​വാ​നി​യോ​സ് കോ​ളേ​ജി​ൽ പോ​യി അ​ന്വേ​ഷി​ച്ചെ​ന്നും വി​ജ​യ​കു​മാ​ർ പ​റ​യു​ന്നു.

"അ​വ​ർ പ​റ​യു​ക​യു​ണ്ടാ​യി, വി​ജ​യ​കു​മാ​റേ ഇ​തൊ​രു കോ​ഴ്സാ​ണ്. അ​പ്പോ​ൾ ആ ​കു​ട്ടി​ക​ളു​ടെ സ്വ​പ്നം എ​ന്ന് പ​റ​യു​ന്ന​ത് സി​നി​മ​യാ​ണെ​ന്ന്. മാ​ത്ര​മ​ല്ല കൂ​ട്ടു​കാ​ർ പ​റ​യു​മ​ല്ലോ അ​ച്ഛ​ൻ ന​ട​ൻ ആ​ണ​ല്ലോ അ​പ്പോ നി​ന​ക്കും ആ​കാ​മ​ല്ലോ എ​ന്ന്. പ​ക്ഷേ ഞാ​ൻ വേ​ണ്ട മോ​ളെ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​ത് ന​മ്മ​ൾ​ക്ക് ശ​രി​യാ​കി​ല്ലെ​ന്നും പ​റ​ഞ്ഞു. അ​തി​ന്‍റെ പേ​രി​ൽ പ​രി​ഭ​വ​വും പി​ണ​ക്ക​വും ഒ​ക്കെ​യു​ണ്ടാ​യി. അ​തൊ​ക്കെ തീ​ർ​ത്തു. ഇ​പ്പോ​ൾ കു​ഴ​പ്പ​മി​ല്ലാ​തെ പോ​കു​ന്നു..'- വി​ജ​യ​കു​മാ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.