അ​ശ്ലീ​ല വീ​ഡി​യോ​യ്‍​ക്ക് എ​തി​രെ പ​രാ​തി ന​ൽ​കി; പൊ​ട്ടി​ക്ക​ര​ഞ്ഞ് ന​ടി
Wednesday, June 2, 2021 1:42 PM IST
ത​ന്‍റെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന അ​ശ്ലീ​ല വീ​ഡി​യോ​യ്‍​ക്ക് പ​രാ​തി​യു​മാ​യി ന​ടി ര​മ്യാ സു​രേ​ഷ്. എ​തി​രെ പ​രാ​തി ന​ല്‍​കി​യ​താ​യി ര​മ്യാ സു​രേ​ഷ് ലൈ​വി​ല്‍ എ​ത്തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ മു​ഖ​ത്തോ​ട് ഏ​റെ സാ​ദൃ​ശ്യം തോ​ന്നു​ന്ന സ്‍​ത്രീ​യു​ടെ​താ​ണ് വീ​ഡി​യോ. ഇ​ത് താ​ന​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ന​ടി ഇ​തി​നെ​തി​രെ നി​യ​മ​പ​ര​മാ​യി ഏ​ത​റ്റം വ​രെ​യും പോ​രാ​ടു​മെ​ന്നും അ​റി​യി​ച്ചു.

"ഞാ​ൻ ര​മ്യ സു​രേ​ഷ്, ഞാ​ൻ എ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വീ​ഡി​യോ​യു​മാ​യി എ​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ദ​യ​വാ​യി ആ​രും അ​ത് പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കു​ക....' ര​മ്യാ സു​രേ​ഷ് പ​റ​ഞ്ഞു. വീ​ഡി​യോ​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് ര​മ്യാ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

എ​ന്നെ പ​രി​ച​യ​മു​ള്ള ഒ​രാ​ൾ ആ​ണ് ഈ ​വീ​ഡി​യെ കു​റി​ച്ച് അ​റി​യി​ച്ച​ത്. ഫോ​ട്ടോ​യും വീ​ഡി​യോ​യും എ​ന്‍റെ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു​ത​രി​ക​യാ​യി​രു​ന്നു. ഫോ​ട്ടോ​യി​ലെ ആ​ള്‍ എ​ന്നെ​പ്പോ​ലെ ത​ന്നെ​യാ​യി​രു​ന്നു. വീ​ഡി​യോ​യി​ലെ സ്‍​ത്രീ​യും അ​തു​പോ​ലെ ത​ന്നെ. ഉ​ട​ൻ​ത​ന്നെ നാ​ട്ടി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ചെ​ന്നും ര​മ്യാ സു​രേ​ഷ് പ​റ​ഞ്ഞു.

വീ​ഡി​യോ വ​ന്ന ഗ്രൂ​പ്പി​ൻ​രെ​യും ഗ്രൂ​പ്പ് അ​ഡ്മി​ന്‍റെ​യും അ​ത് പ​ങ്കു​വ​ച്ച ആ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ എ​ടു​ത്തു. ഈ ​വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​വ​ർ ഇ​ത് സ​ത്യ​മാ​ണോ എ​ന്നു​പോ​ലും നോ​ക്കാ​തെ​യാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. സ​ത്യ​ത്തി​ൽ ഞാ​നി​പ്പോ​ൾ ത​ക​ർ​ന്ന് ത​രി​പ്പ​ണം ആ​കേ​ണ്ട​താ​ണ്. ആ ​വീ​ഡി​യോ എ​ന്‍റേ​ത​ല്ലെ​ന്ന പൂ​ർ​ണ​ബോ​ധ്യ​വും എ​ന്തി​ന് പേ​ടി​ക്ക​ണം എ​ന്ന വി​ശ്വാ​സ​വും ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ നി​ൽ​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ ഒ​രു ചെ​റി​യ കാ​ര്യ​ത്തി​ൽ വി​ഷ​മം വ​രു​ന്ന ആ​ളാ​ണ് ഞാ​ൻ.

സി​നി​മ​യി​ൽ വ​രു​ന്ന​തി​നു മു​മ്പ് പാ​ട്ടു​പാ​ടു​ന്ന എ​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​പ്പോ​ൾ ത​ക​ർ​ന്നു​പോ​യി​ട്ടു​ണ്ട്. അ​ന്നൊ​ക്കെ എ​ന്നെ പി​ന്തു​ണ​ച്ച് ധൈ​ര്യം ത​ന്ന ഒ​രു​പാ​ട് പേ​രു​ണ്ട്. എ​ന്‍റെ ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണ്. അ​ദ്ദേ​ഹം എ​ന്നെ എ​പ്പോ​ഴും ഫോ​ണി​ൽ വി​ളി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ന്നു​ണ്ട്. സി​നി​മ​യ്ക്കു വേ​ണ്ടി എ​ന്തും ചെ​യ്യാ​ൻ ത​യാ​റു​ള്ള വ്യ​ക്തി അ​ല്ല ഞാ​ൻ. അ​ത് ആ​ദ്യം മ​ന​സി​ലാ​ക്ക​ണം. എ​നി​ക്ക് മെ​സേ​ജ് അ​യ​യ്ക്കും എ​ന്നെ വേ​ണ്ടാ​ത്ത രീ​തി​യി​ലും കാ​ണു​ന്ന​വ​ർ അ​ത് മാ​റ്റി​വ​യ്ക്ക​ണം.

അ​തെ​ന്‍റെ എ​ളി​യ അ​പേ​ക്ഷ​യാ​ണ്. എ​ല്ലാ​വ​രെ​യും ഒ​രേ​ക​ണ്ണി​ലൂ​ടെ കാ​ണാ​ൻ ശ്ര​മി​ക്ക​രു​ത്. സി​നി​മ​യെ പ്രൊ​ഫ​ഷ​നാ​യി കാ​ണു​ക​യും, അ​ന്ത​സാ​യി ജോ​ലി ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഒ​രു​പാ​ട് പേ​രു​ണ്ട് ഉ​ണ്ടെ​ന്നും ര​മ്യാ സു​രേ​ഷ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.