ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​ളാ​യി ചി​ല​ർ എ​ന്നെ മാ​റ്റി നി​ര്‍​ത്തി
Wednesday, July 14, 2021 7:51 PM IST
ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​ളാ​യി ചി​ല​ർ ത​ന്നെ മാ​റ്റി നി​ര്‍​ത്തി​യെ​ന്ന് ന​ടി മ​ന്യ. അ​ച്ഛ​നെ ന​ഷ്ട​പ്പെ​ട്ട​തു മു​ത​ല്‍ മു​ന്നോ​ട്ട് ഒ​റ്റ​യ്ക്ക് ജീ​വി​യ്ക്കാ​നും നി​ല​നി​ല്‍​പ്പ് ഉ​ണ്ടാ​ക്കി എ​ടു​ക്കാ​നും ഒ​രു​പാ​ട് സ​ഹി​ച്ചു. എ​ന്നെ ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​ളാ​യി ചി​ല​ർ മാ​റ്റി നി​ര്‍​ത്തി.

ഞാ​ന്‍ ഒ​റ്റ​പ്പെ​ട്ട​ത് പോ​ലെ തോ​ന്നി. ഒ​ന്നും ചെ​യ്യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ. പ​ക്ഷേ ഒ​രി​ക്ക​ലും പി​ന്മാ​റ​രു​ത്, പ​രാ​ജ​യ​പ്പെ​ട്ട് പി​ന്നോ​ട്ട് പോ​കി​ല്ല എ​ന്ന് ഞാ​ന്‍ തീ​രു​മാ​നി​ച്ച് ഉ​റ​പ്പി​ച്ചു.

തോ​ല്‍​ക്കാ​ന്‍ ഭ​യ​മി​ല്ലാ​ത്ത​വ​ര്‍​ക്കും നാ​ണം കു​ണു​ങ്ങി നി​ല്‍​ക്കാ​തെ മു​ന്നോ​ട്ട് ന​ട​ക്കു​ന്ന​വ​ര്‍​ക്കും ഉ​ള്ള​താ​ണ് വി​ജ​യം. എ​ന്‍റെ മ​ന്ത്രം, ‘ഒ​രി​ക്ക​ലും പി​ന്മാ​റ​രു​ത്’ എ​ന്ന​താ​ണ്. ഓ​രോ ദി​വ​സ​വും എ​ന്നെ ഞാ​ന്‍ സ്വ​യം പ​ഠി​പ്പി​ക്കു​ന്ന​തും, എ​ന്‍റെ മ​ക്ക​ള്‍​ക്ക് പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​തും ഈ ​ഒ​രു പാ​ഠ​മാ​ണ്’. - മ​ന്യ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.