മ​ക​ളു​ടെ അ​ര​ങ്ങേ​റ്റം; സ​ന്തോ​ഷ​ത്തോ‌​ടെ ജോ​മോ​ൾ; വീ​ഡി​യോ
Tuesday, May 30, 2023 12:16 PM IST
മ​ക​ൾ ആ​ര്യ​യു​ടെ കു​ച്ചി​പ്പു​ടി അ​ര​ങ്ങേ​റ്റ ദി​നം ഓ​ടി​ന​ട​ന്ന് കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന ന​ടി ജോ​മോ​ളു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് താ​ര​ത്തെ ആ​രാ​ധ​ക​ർ കാ​ണു​ന്ന​ത്.



ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ നി​ര​ഞ്ജ​ന അ​നൂ​പി​ന്‍റെ ശി​ഷ്യ​യാ​ണ് ജോ​മോ​ളു​ടെ മ​ക​ൾ ആ​ര്യ. കു​ടും​ബ​സ​മേ​ത​മാ​ണ് മ​ക​ളു​ടെ അ​ര​ങ്ങേ​റ്റ​ത്തി​ന് ന​ടി ജോ​മോ​ൾ എ​ത്തി​യ​ത്. മ​ക​ളു​ടെ അ​ര​ങ്ങേ​റ്റം അ​ഭി​മാ​ന​ത്തോ​ടെ വീ​ക്ഷി​ക്കു​ന്ന അ​മ്മ​യെ ആ ​വീഡി​യോ​യി​ൽ കാ​ണാം.

അ​മ്മ​യു​ടെ സു​ഹൃ​ത്തി​ന്‍റെ മ​ക​ളെ നൃ​ത്തം പ​ഠി​പ്പി​ക്കാ​നാ​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് നി​ര​ഞ്ജ​ന പ​റ​യു​ന്ന​ത്. ത​ന്‍റെ മ​ക​ൾ​ക്ക് നൃ​ത്ത​ത്തി​നോ​ട് ഇ​ത്ര​യും ഇ​ഷ്ട​മു​ണ്ടാ​കാ​ൻ കാ​ര​ണം നി​ര​ഞ്ജ​ന​യും അ​മ്മ നാ​രാ​യ​ണീ​യു​മാ​ണെ​ന്ന് ജോ​മോ​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.



‘ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ’ എ​ന്ന ചി​ത്ര​ത്തി​ലെ കു​ഞ്ഞ് ഉ​ണ്ണി​യാ​ർ​ച്ച​യാ​യി സ്ക്രീ​നി​ലെ​ത്തി​യ ജോ​മോ​ൾ പി​ന്നീ​ട് നാ​യി​കാ വേ​ഷ​ത്തി​ലു​മെ​ത്തി.

നി​റം, ദീ​പ​സ്കം​ഭം മ​ഹാ​ച​ര്യം, പ​ഞ്ചാ​ബി ഹൗ​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജോ​മോ​ൾ ശ്ര​ദ്ധ നേ​ടി​യ​ത്. ‘എ​ന്ന് സ്വ​ന്തം ജാ​നി​ക്കു​ട്ടി’ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്ക​ര​വും ജോ​മോ​ൾ സ്വ​ന്ത​മാ​ക്കി.



2002 ലാ​ണ് ജോ​മോ​ൾ വി​വാ​ഹി​താ​യാ​യ​ത്. ച​ന്ദ്ര​ശേ​ഖ​ര പി​ള്ള​യെ വി​വാ​ഹം ചെ​യ്ത ജോ​മോ​ൾ ഹി​ന്ദു മ​ത​ത്തി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം ജോ​മോ​ൾ എ​ന്ന പേ​രി മാ​റ്റി ഗൗ​രി​യെ​ന്ന് ആ​ക്കു​ക​യാ​യി​രു​ന്നു. ദ​ന്പ​തി​ക​ൾ​ക്ക് ആ​ര്യ, ആ​ർ​ജ എ​ന്നീ ര​ണ്ടു​പെ​ൺ​മ​ക്ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.