വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ ആ​ന്‍റ​ണി വ​ർ​ഗീ​സ് ചി​ത്ര​ത്തി​ന് പാ​ക്ക​പ്പ്
Tuesday, April 9, 2024 3:22 PM IST
വീ​ക്കെ​ന്‍റ് ബ്ലോ​ഗ്ബ​സ്റ്റ​റി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യാ പോ​ൾ നി​ർ​മി​ച്ച് അ​ജി​ത് മാ​മ്പ​ള്ളി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. വ്യ​ത്യ​സ്ഥ​മാ​യ ലൊ​ക്കേ​ഷ​നു​ക​ളി​ലൂ​ടെ നൂ​റ്റി​പ്പ​ത്തു ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണ​മാ​ണ് ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി വ​ന്ന​ത്.

ഇ​നി​യും നാ​മ​ക​ര​ണം ചെ​യ്തി​ട്ടി​ല്ലാ​ത്ത ഈ ​ചി​ത്ര​ത്തി​ന്‍റെ പേ​ര് ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. ക​ട​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന പ​ശ്ചാ​ത്ത​ലം. ചി​ത്ര​ത്തി​ന്‍റെ തൊ​ണ്ണു​റു ശ​ത​മാ​നം വ​രു​ന്ന രം​ഗ​ങ്ങ​ളും ക​ട​ലാ​ണ്.



ഒ​രു​പ​ക്ഷെ ഇ​ത്ത​ര​ത്തി​ലൊ​രു സി​നി​മ മ​ല​യാ​ള​ത്തി​ൽ ഇ​താ​ദ്യ​മാ​യി​രി​ക്കും. ആ​ക്ഷ​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ൽ നി​ര​വ​ധി സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളാ​ണ് ക​ട​ലി​ൽ​ത്ത​ന്നെ ചി​ത്രീ​ക​രി​ച്ച​ത്.

ക​ട​ലി​ന്‍റെ​യും ക​ട​ലി​ന്‍റെ മ​ക്ക​ളു​ടേ​യും ക​ഥ പ​റ​യു​ന്ന ഈ ​ചി​ത്രം പൂ​ർ​ണ​മാ​യും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി ട്ടാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​ശാ​ല​മാ​യ കാ​ൻ​വാ​സി​ൽ വ​ലി​യ ബ​ഡ്ജ​റ്റി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം.

ആ​ന്‍റ​ണി വ​ർ​ഗീ​സ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. പ്ര​ശ​സ്ത ബോ​ളി​വു​ഡ് താ​രം രാ​ജ് ബി. ​ഷെ​ട്ടി, ഷ​ബീ​ർ ക​ല്ല​റ​ക്ക​ൽ(​കിം​ഗ് ഓ​ഫ് കൊ​ത്ത ഫെ​യിം), ന​ന്ദു, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ശ​ര​ത് സ​ഭ, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, പി.​എ​ൻ. സ​ണ്ണി, സി​റാ​ജു​ദ്ദീ​ൻ നാ​സ​ർ, നെ​ബീ​ഷ് ബ​ൻ​സ​ൺ, ആ​ഷ്‌‌​ലി രാ​ഹു​ൽ രാ​ജ​ഗോ​പാ​ൽ, രാം ​കു​മാ​ർ, അ​ഫ്സ​ൽ പി.​എ​ച്ച്., സു​നി​ൽ അ​ഞ്ചു​തെ​ങ്ങ്, രാ​ഹു​ൽ നാ​യ​ർ, ഗൗ​ത​മി നാ​യ​ർ, പ്ര​തി​ഭാ , കു​ട​ശ​നാ​ട് ക​ന​കം, ഉ​ഷ, ജ​യാ കു​റു​പ്പ്, പു​ഷ്പ കു​മാ​രി എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്.

തി​ര​ക്ക​ഥ - അ​ജി​ത് മാ​മ്പ​ള്ളി, റോ​യ്‌​ലി​ൻ റോ​ബ​ർ​ട്ട്, സ​തീ​ഷ് തോ​ന്ന​ക്ക​ൽ. സാം ​സി​എ​സി​ന്‍റേ​താ​ണ് സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും. ഛായാ​ഗ്ര​ഹ​ണം - ദീ​പ​ക് ഡി. ​മേ​നോ​ൻ. എ​ഡി​റ്റിം​ഗ്- ശ്രീ​ജി​ത്ത് സാ​രം​ഗ്. ക​ലാ​സം​വി​ധാ​നം - വി​നോ​ദ് ര​വീ​ന്ദ്ര​ൻ, കോ​സ്റ്റ്യും ഡി​സൈ​ൻ- നി​സാ​ർ റ​ഹ്മ​ത്ത്. മേ​ക്ക​പ്പ് - അ​മ​ൽ ച​ന്ദ്ര.

നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം - നി​ദാ​ദ്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഉ​മേ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - മ​നേ​ഷ് തോ​പ്പി​ൽ, സ​ഹ സം​വി​ധാ​നം - ജ​സ്റ്റി​ൻ ജോ​സ​ഫ്, ടോ​ണി ക​ല്ലു​ങ്ക​ൽ, ജെ​ഫി​ൻ ജോ​ബ്, ഹാ​നോ ഷി​ബു തോ​മ​സ്,

പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - പ​ക്രു ക​രീ​ത്ത​റ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് റി​യാ​സ് പ​ട്ടാ​മ്പി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ജാ​വേ​ദ് ചെ​മ്പ്.

രാ​മേ​ശ്വ​രം, കൊ​ല്ലം, അ​ഞ്ചു​തെ​ങ്ങ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.