"അ​റി​യാ​ൻ പാ​ടി​ല്ലാ​ഞ്ഞി​ട്ടു ചോ​ദി​ക്കു​വാ, എ​ങ്ങോ​ട്ടാ​ണ് ഹെ ​ഈ പോ​കു​ന്ന​ത്‍?'
Friday, October 8, 2021 10:31 PM IST
പു​തി​യ ചി​ത്ര​മാ​യ ഭ്ര​മ​ത്തി​ലെ പ്ര​ക​ട​ന​ത്തി​ൽ പൃ​ഥ്വി​രാ​ജി​നെ അ​ഭി​ന​ന്ദി​ച്ച് ന​ടി അ​നു​ശ്രീ.
ന​ന്ദ​ന​ത്തി​ലെ മ​നു​വി​ൽ തു​ട​ങ്ങി​യു​ള്ള പൃ​ഥ്വി​യു​ടെ വ​ള​ർ​ച്ച എ​ങ്ങോ​ട്ടാ​ണെ​ന്നാ​യി​രു​ന്നു അ​ഭി​ന​ന്ദ​ന​ക്കു​റി​പ്പി​ൽ അ​നു​ശ്രീ​യു​ടെ ചോ​ദ്യം

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ന​ന്ദ​ന​ത്തി​ലെ മ​നു​വി​ൽ തു​ട​ങ്ങി.. പി​ന്നെ പി​ന്നെ... Shathanu, Moidheen, Dr.Ravi Tharakan, koshy, ACP Antony Moses,Chirakkal Kelu Nayanar,P. Sukumaran,krishnakumar,Krishnanunni,Ananthan,Sam Alex,Adam John,David Abraham,jayaprakash,paampu Joy,Laiq......ഇ​തൊ​ന്നും പോ​രാ​ഞ്ഞി​ട്ട് lucifer ഇ​പ്പൊ Bro Daddy..

ഇ​നി ഇ​പ്പൊ അ​തും പോ​രാ​ഞ്ഞി​ട്ട് ഭ്ര​മ​ത്തി​ലെ Ray Mathews... എ​നി​ക്ക് അ​റി​യാ​ൻ പാ​ടി​ല്ലാ​ഞ്ഞി​ട്ടു ചോ​ദി​ക്കു​വാ നി​ങ്ങ​ൾ എ​ങ്ങോ​ട്ടാ​ണ് ഹെ ​ഈ പോ​കു​ന്ന​ത്.....🤣🤣🤣😊😊❤️❤️...Wishing from the bottom of my heart......may you do more powerful characters with depth like these and more....
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.