കോവിഡ്: ബി​ഗ് ബോ​സ് നി​ർ​ത്തി​വെ​ക്കു​ന്നു
Wednesday, March 18, 2020 2:28 PM IST
കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ത്സ​രാ​ർ​ഥി​ക​ളു​ടേ​യും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഏ​ഷ്യാ​നെ​റ്റി​ന്‍റെ ബി​ഗ്ബോ​സ് സീ​സ​ണ്‍ 2 നി​ർ​ത്തി​വെ​ക്കു​ന്നു. ജ​നു​വ​രി അ​ഞ്ചി​നു ചെ​ന്നൈ​യി​ലു​ള്ള ഫി​ലിം സി​റ്റി​യി​ൽ ആ​രം​ഭി​ച്ച ബി​ഗ് ബ​ജ​റ്റ് ഷോ ​ബി​ഗ്ബോ​സ് 75 എ​പ്പി​സോ​ഡി​ലേ​ക്കെ​ത്തു​ന്പോ​ഴാ​ണ് ഈ ​അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​ത്, അ​തും മി​ക​ച്ച റേ​റ്റിം​ഗി​ലേ​ക്കു ഷോ ​എ​ത്തി​ച്ചേ​രു​ന്ന ഘ​ട്ട​ത്തി​ൽ.

പു​റം​ലോ​ക​വു​മാ​യി യാ​തൊ​രു ബ​ന്ധ​വും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കി​ല്ലെ​ങ്കി​ലും 300 ജീ​വ​ന​ക്കാ​ർ​ക്ക് മു​ൻകരു​ത​ൽ അ​നി​വാ​ര്യ​മാ​ണ്. ഒ​പ്പം വി​മാ​നയാ​ത്ര പ്രതി​സ​ന്ധി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​വ​താ​ര​ക​നാ​യ മോ​ഹ​ൻ​ലാ​ലി​നേ​യുെം ഇ​തു ബാ​ധി​ക്കു​മെ​ന്നു അ​ണി​യ​റ​ക്കാ​ർ മു​ൻ​കൂ​ട്ടി​ക്കാ​ണു​ന്നു​ണ്ട്.

നി​ർ​മാ​താ​ക്ക​ളാ​യ എ​ൻ​ഡി​മോ​ൾ ഷൈ​ൻ ഫേ​സ്ബു​ക്കി​ൽ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ പോ​സ്റ്റ് ചെ​യ്തുക​ഴി​ഞ്ഞു. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ എ​ല്ലാ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പ്രൊ​ഡ​ക്ഷ​നും താത്കാലി​ക​മാ​യി നി​ർ​ത്തി​വയ്​ക്കു​ക​യാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.

കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട​യാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ​ പാലിച്ച് ബി​ഗ്ബോ​സ് ഷോ ​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള നി​ർ​മാ​താ​ക്ക​ളു​ടേ​യും ഏ​ഷ്യാ​നെ​റ്റി​ന്‍റെ​യും തീ​രു​മാ​നം അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന​താ​ണ്.

പ്രേം ​ടി നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.