ADVERTISEMENT
ADVERTISEMENT
24
Saturday
May 2025
3:15 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
MOVIES
Back to home
വേദനയിലും യോഗ മുടക്കിയില്ല, അവസാനത്തെ രണ്ട് മാസം ഒരുപാട് പ്രയാസങ്ങളുണ്ടായി; ഗർഭകാലത്തെക്കുറിച്ച് ദീപിക പാദുക്കോൺ
Friday, May 9, 2025 10:01 AM IST
X
ഗർഭിണിയായിരുന്ന സമയത്ത് കടന്നുപോന്ന ശാരീരിക അവശതകളെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നടി ദീപിക പാദുക്കോൺ. "മേരി ക്ലെയർ' മാസികയുടെ മദർഹുഡ് എഡിഷനിലെ അഭിമുഖത്തിലാണ് ദീപിക അതിനെക്കുറിച്ച് സംസാരിക്കുന്നത്.
അവസാനത്തെ രണ്ട് മാസങ്ങൾ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നുവെന്നും പ്രസവ ശേഷം പഴയ ശരീരത്തിലേക്ക് തിരിച്ചു പോവുക എന്നുള്ളത് തന്റെ പരിഗണനയിൽ പോലും ഉണ്ടായിരുന്നില്ല എന്നാണ് അഭിമുഖത്തിൽ ദീപിക തുറന്നു പറഞ്ഞത്.
"ഗര്‍ഭകാലത്തെ എട്ട്, ഒന്‍പത് മാസങ്ങളില്‍ ഒരുപാട് ബുദ്ധിമുട്ടിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. വേദനിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ചില ശരീരഭാഗങ്ങള്‍ പെട്ടെന്ന് നിങ്ങള്‍ കണ്ടെത്തും. റിബ് പെയ്ന്, ഓ ദൈവമേ സഹിക്കാനാവുന്നതായിരുന്നില്ല. വേദനയുണ്ടായിരുന്നെങ്കിലും യോഗ പരിശീലനം മുടക്കിയിരുന്നില്ല'. ദീപിക പറഞ്ഞു.
പ്രസവശേഷം നീന്തല്‍ ആരംഭിച്ചു. തുടര്‍ന്ന് ചെറിയ ശാരീരിക വ്യായാമങ്ങളും. പതിയെ കാര്‍ഡിയോ, ഭാര നിയന്ത്രണം എന്നിവയിലേക്കും കടന്നു. പ്രസവിച്ചു കഴിഞ്ഞാൽ ആ ഒരു നിമിഷത്തില്‍ ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എന്റെ ശരീരത്തെ സ്നേഹിക്കുക, കുഞ്ഞിനെ സ്നേഹിക്കുക, എന്റെ ശരീരത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
ശരീരത്തോട് നന്ദി പറയുക. കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് കൃത്യമായ ഉറക്കം ഉറപ്പുവരുത്തിയിരുന്നുവെന്നും ദീപിക പറഞ്ഞു. മാതൃത്വത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടത് നിന്റെ ശരീരമാണ്.
അതുകൊണ്ട് എപ്പോഴാണ് അമ്മയാകാന്‍ തയ്യാറാണ് എന്ന് തോന്നുക അപ്പോള്‍ മാത്രം കുഞ്ഞിനെ കുറിച്ച് ചിന്തിക്കാം എന്നാണ് രണ്‍വീര്‍ തന്നോട് പറഞ്ഞതെന്നും ദീപിക വ്യക്തമാക്കി.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; സീരിയൽ നടിയുടെ പരാതിയിൽ നടൻ അറസ്റ്റിൽ
കന്നഡ നടൻ മദനൂർ മനു ലൈംഗികപീഡനക്കേസിൽ അറസ്റ്റിൽ. താരത്തിന്റെ പുതിയ സിനിമ
ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ, ആര് ചോദിക്കാൻ? ദേശീയ പാത ഇടിഞ്ഞതിൽ പ്രതികരിച്ച് ജൂഡ് ആന്തണി
കേരളത്തിലെ ദേശീയ പാത തകർന്നതിൽ രൂക്ഷ പ്രതികരണം നടത്തി സംവിധായകൻ ജൂഡ് ആന്ത
യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന ചിത്രം തിയറ്ററുകളിൽ
യോഗി ബാബു പ്രധാന കഥാപാത്രമാകുന്ന, വിനീഷ് മില്ലെനിയം സംവിധാനം ചെയ്ത ജോറ കയ്യെ ത
നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെ മർദിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ
നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും കൂട്ടുകാരെും മർദിച്ച സംഭവത്തിൽ മുഖ്യ പ്ര
ചാർളിയിലെ ഡേവിഡ്; ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ അന്തരിച്ചു
പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതം മൂ
പ്രിയ വിജയേട്ടാ, ഞാൻ അമേരിക്കയിലാണ്; വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ച് എം.ജി.ശ്രീകുമാർ
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുര
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി
റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മി
കിംവദന്തികളൊന്നും വേണ്ട; പറഞ്ഞ സമയത്ത് തന്നെ ചിത്രം എത്തും; സ്ഥിരീകരിച്ച് കാന്താര നിർമാതാക്കൾ
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി നാ
റിഹേഴ്സലിൽ പോലും തുടരുന്ന മാജിക് എന്തൊരു ചേലാണ് ഈ ശോഭന-മോഹൻലാൽ അഭിനയം; വീഡിയോ പങ്കുവച്ച് തരുൺ
ഒരു റിഹേഴ്സലിൽ പോലും ഇത്രേയറെ മാജിക്ക് കൊണ്ടുവരാൻ കഴിയുമോ എന്നതിനുള്ള ഉത്തര
മോതിരം നേരത്തെ കൈമാറിയിരുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ആര്യ
വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടിയും അവതാരകയുമായ ആര്യ ബാബു. ഡിജ
അറ്റ്ലി ഹൈദരാബാദിൽ! അല്ലു നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ക്ക് തുടക്കം
രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും ജവാൻ
മോഹൻലാലിന്റെ ഏവരേയും അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് "കണ്ണപ്പ' ടീം; ചിത്രം അടുത്ത മാസം തിയറ്ററിൽ
ഗംഭീര വിജയം നേടിയ എമ്പുരാൻ, തുടരും സിനിമകളിലൂടെ തുടർച്ചയായി 200 കോടി കളക്ഷ
സൗഹൃദത്തിന്റെ കഥയുമായി "പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല'; ചിത്രം ജൂണിൽ റിലീസിന്
ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാ
"മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്
രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്; അബ്ദുൽ കലാമിന്റെ ജീവിതം സിനിമയാക്കാൻ ‘ആദിപുരുഷ്’ സംവിധായകൻ; നായകൻ ധനുഷ്
ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന ഡോ. എപിജെ അബ്ദുൽ കലാമിന്റെ ജീവിതത്തെ ആ
കാനിലെ കാത്തിരുന്ന എൻട്രിയെത്തി; സിന്ദൂരമണിഞ്ഞ് വജ്രത്തിളക്കത്തോടെ ഐശ്വര്യ റായ്
കാൻ റെഡ്കാർപ്പറ്റിൽ ഇന്ത്യയുടെ അഴക് എത്തി. ആരൊക്കെ വന്നാലും ഐശ്വര്യ റായുടെ വര
മകനെ ഹെൽമറ്റ് കൊണ്ട് അടിച്ചു, എന്തൊരു ഭയാനകമായ രാത്രി, ഉറങ്ങാൻ പറ്റുന്നില്ല; മകന് മർദനമേറ്റ സംഭവത്തിൽ സന്തോഷ് കീഴാറ്റൂർ
മകൻ യദു സായന്തിനു മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് നടൻ സന്തോഷ് കീഴാറ്റൂർ.
സിന്ധുവിന്റെ ഭർത്താവ് എന്നതാണ് ഇപ്പോൾ എന്റെ മേൽവിലാസം; ഭാര്യയെയും മക്കളെയും കുറിച്ച് വാചാലനായി കൃഷ്ണകുമാർ
ഭാര്യ സിന്ധു കൃഷ്ണയെയും നാല് പെൺമക്കളെയും കുറിച്ച് വാചാലനായി നടനും ബിജെപി പ്രവ
ഹൃദയപൂർവ്വം ഫസ്റ്റ്ലുക്കിൽ ഒരു രഹസ്യമുണ്ട്! എന്താണെന്നറിയുമോ?
മോഹൻലാലിന്റെ ജൻമദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്ര
അച്ഛനെ ചേർത്ത് നിർത്തി പ്രണവും വിസ്മയയും; തായ്ലാൻഡിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ
തായ്ലൻഡിൽ കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കും
ഇനി മോഹൻലാലിനെ യോദ്ധാവായി കാണാം; "വൃഷഭ’ ഫസ്റ്റ്ലുക്ക്
മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’ ഫസ്റ്റ്ലുക്ക് എത്തി. യോ
‘ബിരിയാണി’ക്കുശേഷം ‘തിയറ്ററു’മായി സജിൻ; നായിക റിമ കല്ലിങ്കൽ; ട്രെയിലർ
റിമ കല്ലിങ്കല്ലിനെ പ്രധാന കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന "തിയറ്റ
പ്രിയപ്പെട്ട ലാലിന്, സ്നേഹത്തോടെ പിണറായി വിജയൻ; മോഹൻലാലിനുള്ള ആശംസകൾ തുടരുന്നു
65-ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍. മുഖ്യ
മോഹൻലാലിനൊപ്പം മാളവികയും സംഗീത് പ്രതാപും; ഹൃദയപൂർവം ഫസ്റ്റ്ലുക്ക്
സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂർവം ചിത്രത്തിന്റെ
മോഹൻലാലിന്റെ പിറന്നാള്‍ ആഘോഷം കുടുംബത്തിനൊപ്പം തായ്ലന്ഡില്
മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് 65- ാം പിറന്നാള്‍. ഇത്തവണത്തെ പി
കാത്തിരുന്ന ആശംസയെത്തി; പ്രിയപ്പെട്ട ലാലിന് ഇച്ചാക്കയുടെ ആശംസ
മോഹൻലാലിനു പിറന്നാൾ ആശംസകളുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി. ‘ഹാപ്പി ബർത്ഡേ ഡിയ
മോഹൻലാൽ ഒരു ഭംഗിയാണ്; 65 വയസിന്റെ ഭംഗി
മോഹൻലാൽ ഒരു ഭംഗിയാണ്. ആ മനുഷ്യൻ ചിരിക്കുന്നതും കരയുന്നതും അട്ടഹസിക്കുന്നതു
ഞങ്ങളുടെ ബന്ധം നശിപ്പിച്ചത് മൂന്നാമതൊരാൾ; തുറന്ന് പറഞ്ഞ് ആർതി
നടൻ രവി മോഹന്റെ (ജയം രവി) ആരോപണങ്ങളിൽ മറുപടിയുമായി ഭാര്യ ആർതി രവി. തങ്ങളുട
ഇനി ഡിറ്റക്ടീവായി ധ്യാൻ; ഡിറ്റക്ടീവ് ഉജ്ജ്വലൻ ട്രെയിലർ
ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ - രാഹുൽ ജി. എന്ന
ഹ്രസ്വ ചിത്രം ലോട്ടറി ടിക്കറ്റ് റിലീസായി
അഭിലാഷ് ആട്ടായം, സൂര്യ അച്ചു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബിൻ തൊട്ടുങ്ങ
അനശ്വരയുടെ "വ്യസനസമ്മേതം ബന്ധുമിത്രാദികൾ' ഐക്കൺ സിനിമാസിന്
അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി,
പാലാ കുരിശുപള്ളി മുറ്റത്ത് ശിഷ്യനെ അനുഗ്രഹിക്കാനും സുരേഷി ഗോപിയെ കാണാനും സംവിധായകൻ ഭദ്രൻ
ചങ്ങനാശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ്
‘ചെട്ടിക്കുളങ്ങര’ പാട്ടിന് ചോദിച്ചത് സിനിമയുടെ ബജറ്റിന്റെ ഇരട്ടി; വെളിപ്പെടുത്തി മണിയൻപിള്ള രാജു
ഛോട്ടാ മുംബൈയിലെ മോഹൻലാലിന്റെ ഇൻട്രോ ആരെങ്കിലും മറക്കുമോ. ബെൽബോട്ടം പാന്റിട്
ഹൃതിക് റോഷന് വില്ലനായി ജൂനിയർ എൻടിആർ; വാർ 2 ടീസർ
ഹൃതിക് റോഷൻ–ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യാഷ് രാജ് ഒരു
ഹോം സിനിമ കണ്ടിട്ട് നാലുദിവസം ഉറങ്ങിയില്ല; ചേരൻ പറയുന്നു
റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ ചേര
ഇനി തിയറ്ററിൽ കാണാം; "ഹൃദയപൂർവ്വം' പാക്കപ്പ്
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ചിത്
പ്രസവശേഷം എന്റെ പ്ലാസന്റ സംസ്കരിച്ചത് ഭർത്താവ്; എല്ലാവരും എങ്ങനെ ഉൾക്കൊള്ളുമെന്നറിയില്ല; അമല പോൾ
ഗർഭകാലത്തെക്കുറിച്ചും കുഞ്ഞുണ്ടായതിന് ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്
ചക്കച്ചുളയും ചക്കക്കുരുവും ചക്കപ്പോളയും കൊണ്ടൊരു ലാലേട്ടൻ; പിറന്നാൾ സമ്മാനമൊരുക്കി ഡാവിഞ്ചി സുരേഷ്
വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടൽ
ഒടുവിൽ പ്രണയസാഫല്യം; 47-ാം വയസിൽ വിശാലിന് വിവാഹം; വധു നടി സായ് ധൻസിക
തമിഴ് നടൻ വിശാൽ വിവാഹിതനാവുന്നു. നടി സായ് ധൻസികയാണ് വധു. സായ് ധൻസിക തന്നെയ
സിഎൻ ഗ്ലോബൽ മൂവീസിന്റെ പുതിയ ചിത്രം "ആഘോഷം'; ടൈറ്റിൽ പുറത്ത്
സ്വർഗം എന്ന സിനിമക്ക് ശേഷം സിഎൻ ഗ്ലോബൽ മൂവീസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രം ആ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
ടിവി കാണുന്നതിനിടെ സഹോദരി റിമോട്ട് തട്ടിയെടുത്തു; മനംനൊന്ത് പത്തുവയസുകാരി ജീവനൊടുക്കി
സഹപ്രവർത്തകൻ ജലാശയത്തിലേക്ക് വീണു; രക്ഷിക്കുന്നതിനിടെ 22കാരനായ സൈനികന് ജീവൻ നഷ്ടമായി
ജർമനിയിൽ കത്തിയാക്രമണം; 12പേർക്ക് പരിക്ക്
മൂന്നുവയസുകാരന് പ്രകൃതിവിരുദ്ധ ലൈംഗീക പീഡനം; പ്രതിക്ക് 40 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ
ആർസിബിക്ക് നിരാശ; സൺറൈസേഴ്സിന് തകർപ്പൻ ജയം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT