ആഘോഷമൊരുക്കാൻ ധമാക്ക; ഫസ്റ്റ്ലുക്ക് എത്തി
Friday, October 11, 2019 9:58 AM IST
ഒമർലുലുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ധമാക്കയുടെ പോസ്റ്റർ പുറത്തുവിട്ടു. അരുണ്‍ ആണ് സിനിമയിലെ നായകൻ. സാരംഗ് ജയപ്രകാശ്, ഒ.വി. വേണു, കിരണ്‍ ലാൽ എന്നിവരുടേതാണ് തിരക്കഥ.
നിക്കി ഗൽറാണി, സലിം കുമാർ, ഇന്നസെന്റ്, സാബു മോൻ, മുകേഷ്, ഉർവശി, നേഹ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ശാലിൻ സോയ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം.കെ. നാസറാണ് സിനിമയിലെ നായകൻ.