പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ നി​ർ​മാ​ണ​ക​ന്പ​നി പ്ര​ഖ്യാ​പി​ച്ച് ഹ​ണി റോ​സ്; ഒ​രു സ്വ​പ്നം പൂ​ർ​ത്തി​ക​രി​ക്ക​പ്പെ​ട്ടു​വെ​ന്ന് താ​രം
Friday, September 6, 2024 10:29 AM IST
പു​തി​യ നി​ർ​മാ​ണ​ക​ന്പ​നി പ്ര​ഖ്യാ​പി​ച്ച് ന​ടി ഹ​ണി റോ​സ്. പി​റ​ന്നാ​ൾ ദി​ന​മാ​യ സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് പു​തി​യ സം​ര​ഭ​വു​മാ​യി ന​ടി എ​ത്തി​യ​ത്. എ​ച്ച്ആ​ർ​വി (ഹ​ണി റോ​സ് വ​ർ​ഗീ​സ്) പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന നി​ർ​മാ​ണ ക​മ്പ​നി​യു​ടെ പേ​രും ലോ​ഗോ​യും ഹ​ണി റോ​സ് ത​ന്റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു​വി​ട്ടു.

സി​നി​മ​യി​ലെ​ത്തി 20 വ​ർ​ഷം പി​ന്നി​ട്ട​തി​ന് ശേ​ഷ​മാ​ണ് താ​ര​ത്തി​ന്‍റെ പു​തി‌​യ ചു​വ​ടു​വെ​യ്പ്. മി​ക​ച്ച പ്ര​തി​ഭ​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​നും പു​തി​യ​തും ര​സ​ക​ര​വു​മാ​യ ക​ഥ​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നു​മാ​ണ് എ​ച്ച്ആ​ർ​വി പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഹ​ണി റോ​സ് പ​റ​ഞ്ഞു. ന​മ്മു​ടെ സി​നി​മ​യെ കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്നും അ​വ​ര്‍ പോ​സ്റ്റി​ൽ കു​റി​ച്ചു.




ഒ​രു സ്വ​പ്നം, ഒ​രു വി​ഷ​ൻ, ഒ​രു സം​രം​ഭം... സി​നി​മ എ​ന്ന​ത് പ​ല​രു​ടെ​യും സ്വ​പ്‌​ന​വും ഭാ​വ​ന​യും അ​ഭി​ലാ​ഷ​വു​മാ​ണ്, ഏ​ക​ദേ​ശം 20 വ​ർ​ഷ​മാ​യി ഈ ​ഇ​ൻ​ഡ​സ്‌​ട്രി​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു അ​നു​ഗ്ര​ഹ​മാ​യി എ​നി​ക്ക് തോ​ന്നു​ന്നു.

എ​ന്‍റെ യൗ​വ​ന​കാ​ലം, ജീ​വി​തം, പ​ഠ​നം, സൗ​ഹൃ​ദ​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം സി​നി​മ മ​നോ​ഹ​ര​വു​മാ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ഈ ​ഇ​ന്‍​ഡ​സ്ട്രി​ക്കാ​യി കൂ​ടു​ത​ല്‍ വ​ലി​യ റോ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത് എ​ന്‍റെ ക​ട​മ​യാ​ണ്.

എ​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ (ഒ​പ്പം അ​ധ്യാ​പ​ക ദി​ന​ത്തി​ലും), ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യോ​ടെ, എ​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ ഹ​ണി റോ​സ് വ​ർ​ഗീ​സ് (എ​ച്ച്ആ​ർ​വി) പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ലോ​ഗോ അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ക​യാ​ണ്. ലോ​ഗോ പ​ങ്കു​വെ​ച്ചു​കൊ​ണ്ടു​ള്ള പോ​സ്റ്റി​ല്‍ ഹ​ണി റോ​സ് പ​റ​ഞ്ഞു.

2005 ൽ ​വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത 'ബോ​യ്‌​ഫ്ര​ണ്ട്‌' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഹ​ണി റോ​സ് സി​നി​മ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ആ​ന​ന്ദി​നി ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്ന 'റേ​ച്ച​ൽ' ആ​ണ് ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള ഹ​ണി റോ​സ് ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.