ഇ​ന്ന​സെ​ന്‍റ് ചേ​ട്ട​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നി​ല്ല; മ​രി​ച്ചു പോ​യെ​ന്നും വി​ശ്വ​സി​ക്കു​ന്നി​ല്ല: സ​ലിം കു​മാ​ർ
Monday, March 27, 2023 4:11 PM IST
അ​ന​ശ്വ​ര​ന​ട​ൻ ഇ​ന്ന​സെ​ന്‍റി​ന് ആ​ദാ​ര​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് സി​നി​മ​ലോ​കം. ഇ​ന്ന​സെ​ന്‍റ് ചേ​ട്ട​ന് ഞാ​ൻ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ദൂ​രെ എ​വി​ടെ​യോ ലൊ​ക്കേ​ഷ​നി​ൽ പോ​യ​താ​ണെ​ന്ന് വി​ശ്വ​സി​ക്കാ​നാ​ണ് താ​നി​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും ന​ട​ൻ സ​ലിം കു​മാ​ർ കു​റി​ച്ചു.

ഇ​ന്ന​സെ​ന്‍റ് എ​ന്ന ചി​രി​മ​ഴ പെ​യ്തു തീ​ർ​ന്നു. എ​ങ്കി​ലും ആ ​മ​ഴ ച​ങ്കി​ലെ വൃ​ക്ഷ ത​ല​പ്പു​ക​ളി​ൽ ബാ​ക്കി വ​ച്ചി​ട്ട് പോ​യ മ​ഴ​ത്തു​ള്ളി​ക​ൾ ഓ​ർ​മ്മ​ക​ളു​ടെ ന​നു​ത്ത കാ​റ്റി​ൽ ജീ​വി​താ​വ​സാ​നം വ​രെ ന​മ്മ​ളി​ൽ പെ​യ്തു​കൊ​ണ്ടേ​യി​രി​ക്കും.

ഇ​ന്ന​സെ​ന്‍റ് ചേ​ട്ട​ന് ഞാ​ൻ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നി​ല്ല, മ​രി​ച്ചു പോ​യി എ​ന്നും ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല, അ​ദ്ദേ​ഹം ദൂ​രെ എ​വി​ടെ​യോ, ന​മു​ക്കൊ​ന്നും കാ​ണാ​ൻ പ​റ്റാ​ത്ത ഒ​രു ലൊ​ക്കേ​ഷ​നി​ൽ ഷൂ​ട്ടി​ങ്ങി​ന് പോ​യ​താ​ണ് എ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.

ഞാ​നു​മു​ണ്ട് ആ ​സി​നി​മ​യി​ൽ പ​ക്ഷേ എ​ന്‍റെ ഡേ​റ്റ് ഇ​തു​വ​രെ ആ​യി​ട്ടി​ല്ല, ആ​വും, ആ​വാ​തി​രി​ക്കാ​ൻ പ​റ്റി​ല്ല​ലോ. എ​ന്നാ​ലും മാ​സ​ത്തി​ൽ ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും എ​ന്‍റെ ഫോ​ണി​ൽ തെ​ളി​ഞ്ഞു വ​രാ​റു​ള്ള ഇ​ന്ന​സെ​ന്‍റ് എ​ന്ന പേ​ര് ഇ​നി മു​ത​ൽ വ​രി​ല്ല എ​ന്നോ​ർ​ക്കു​മ്പോ​ൾ....
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.