എ​ന്തു​കൊ​ണ്ട് ജു​ബ്ബ...
Monday, March 27, 2023 2:41 PM IST
ഇ​ന്ന​സെ​ന്‍റി​നെ സി​നി​മ​യ്ക്കു പു​റ​ത്ത് കൂ​ടു​ത​ലും ക​ണ്ടി​ട്ടു​ള്ള​ത് നീ​ള​ന്‍ ജു​ബ്ബ ധ​രി​ച്ചാ​ണ്. എ​ന്തു​കൊ​ണ്ട് ജു​ബ്ബ ധ​രി​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ച​പ്പോ​ള്‍ ഇ​ന്ന​സെ​ന്‍റ് പ​റ​യാ​റു​ള്ള ഒ​രു ക​ഥ​യു​ണ്ട്...

ഒ​രി​ക്ക​ല്‍ ജ​യ​റാം ത​ന്‍റെ സ്വ​ന്തം നാ​ടാ​യ പെ​രു​മ്പാ​വൂ​രി​ല്‍ ഒ​രു പ്രോ​ഗ്രാ​മി​നെ​ത്തി. പ്രോ​ഗ്രാ​മി​ന്‍റെ തി​ര​ക്കി​നി​ട​യി​ല്‍ ആ​രോ ജ​യ​റാ​മി​ന്‍റെ മു​ണ്ട് അ​ഴി​ച്ചു​കൊ​ണ്ടു​പോ​യി.

ഭാ​ഗ്യ​ത്തി​നു ജ​യ​റാം ജു​ബ്ബ​യാ​ണു ധ​രി​ച്ചി​രു​ന്ന​ത്. അ​ന്നു മു​ത​ല്‍ ത​നി​ക്കും തോ​ന്നി ജു​ബ്ബ​യാ​ണ് ന​ല്ല​തെ​ന്ന്. മു​ണ്ട​ഴി​ഞ്ഞു പോ​യാ​ലും ജു​ബ്ബ​യു​ണ്ട​ല്ലോ. നാ​ണ​ക്കേ​ട് ഉ​ണ്ടാ​വി​ല്ല​ല്ലോ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.