കാ​ത്ത് കാ​ത്തൊ​രു ക​ല്യാ​ണം തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്
Thursday, December 7, 2023 12:56 PM IST
ജ​യി​ൻ ക്രി​സ്റ്റ​ഫ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ത്ത് കാ​ത്തൊ​രു ക​ല്യാ​ണം 15ന് ​റി​ലീ​സ് ചെ​യ്യും. കു​ട്ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത ഗ്രാ​മ​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ചെ​റു​ക​ര ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മ​നോ​ജ് ചെ​റു​ക​ര​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ന​ന്ദ​നാ​ണ്. മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യ പ​ളു​ങ്ക്, ഭ്ര​മ​രം, മാ​യാ​വി, ഛോട്ടാ ​മും​ബൈ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ ബാ​ല​താ​ര​മാ​യി സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച യു​വ​ന​ട​ന്‍ ടോ​ണി സി​ജി​മോ​ന്‍ നാ​യ​ക​നാ​വു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ് കാ​ത്ത് കാ​ത്തൊ​രു ക​ല്യാ​ണം. മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യ ക്രി​സ്റ്റി ബി​ന്നെ​റ്റ്.

പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ജോ​ബി, റി​യാ​സ് നെ​ടു​മ​ങ്ങാ​ട്, ഷാ​ജി മാ​വേ​ലി​ക്ക​ര, പ്ര​ദീ​പ്‌ പ്ര​ഭാ​ക​ർ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, വി​നോ​ദ് കു​റി​യ​ന്നൂ​ർ, ര​തീ​ഷ് ക​ല്ല​റ, അ​രു​ൺ ബെ​ല്ല​ന്‍റ്, ക​ണ്ണ​ൻ സാ​ഗ​ർ, പു​ത്തി​ല്ലം ഭാ​സി, ലോ​ന​പ്പ​ൻ കു​ട്ട​നാ​ട്, സോ​ജ​പ്പ​ൻ കാ​വാ​ലം, മ​നോ​ജ്‌ കാ​ർ​ത്യ, പ്ര​കാ​ശ് ചാ​ക്കാ​ല, സി​നി​മോ​ൾ ജി​നേ​ഷ്, ജി​ൻ​സി ചി​ന്ന​പ്പ​ൻ, റോ​സ്, ആ​ൻ​സി, ദി​വ്യ ശ്രീ​ധ​ർ, ന​യ​ന, അ​ലീ​ന സാ​ജ​ൻ, സു​മ, ഷീ​ല, അ​ജേ​ഷ് ച​ങ്ങ​നാ​ശോ​രി, നു​ജു​മൂ​ദീ​ൻ സ​ന്തോ​ഷ്‌ അ​ട​വീ​ശ്വ​ര, റെ​ജി കോ​ട്ട​യം, മു​ട​ക്കാ​രി​ൻ, വി​നോ​ദ് വെ​ളി​യ​നാ​ട്, ജോ​സ് പാ​ലാ, ടി​ജി ച​ങ്ങ​നാ​ശേ​രി, മ​ധു ഏ​ഴം​കു​ളം, ശ്രീ​ജ കു​റു​പ്പ്, ബീ​ന മ​രി​യ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ൾ.

ക​ഥ, കാ​മ​റ-​ജ​യി​ൻ ക്രി​സ്റ്റ​ഫ​ർ, എ​ഡി​റ്റിം​ഗ്-​വി​ജി​ൽ എ​ഫ് എ​ക്സ്. മ്യൂ​സി​ക്-​മ​ധു​ലാ​ൽ ശ​ങ്ക​ർ, ഗാ​ന​ര​ച​ന-​സെ​ബാ​സ്റ്റ്യ​ൻ ഒ​റ്റ​മ​ശേ​രി, ഗാ​യ​ക​ർ-​അ​ര​വി​ന്ദ് വേ​ണു​ഗോ​പാ​ൽ, സ​ജി, പാ​ർ​വ​തി. പി​ആ​ർ​ഒ-​പി.​ആ​ർ. സു​മേ​ര​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.