ഇ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് വ​ഴി; ഫ്ലാ​റ്റി​ന് പു​റ​ത്തെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ക​നി​ഹ
Tuesday, December 5, 2023 1:31 PM IST
ചെ​ന്നൈ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ്ലാ​റ്റി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വ​ച്ച് ന​ടി ക​നി​ഹ. താ​ര​ത്തി​ന്‍റെ ചെ​ന്നൈ​യി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന ദൃ​ശ്യ​മാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

പു​റ​ത്തി​റ​ങ്ങാ​ൻ നി​വൃ​ത്തി​യി​ല്ലെ​ന്നും ഇ​വി​ടെ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തു​ക മാ​ത്ര​മേ വ​ഴി​യു​ള്ളൂ എ​ന്നും ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ ന​ടി പ​റ​യു​ന്നു. അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ടെ​യും കാ​റ്റി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ക​നി​ഹ ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കു​വ​ച്ചി​രു​ന്നു.

ചെ​ന്നൈ പ​ട്ട​ണ​ത്തെ​യും പ​രി​സ​ര​ത്തെ​യും ഭീ​തി​ലാ​ഴ്ത്തി​യ മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭീ​ക​ര​ത ന​ട​ൻ റ​ഹ്മാ​നും പ​ങ്കു​വ​ച്ചി​രു​ന്നു.

ഒ​രു അ​പ്പാ​ർ​ട്മെ​ന്‍റ്നു താ​ഴെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ള​ത്തി​ന്‍റെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പെ​ട്ടു നി​ര​ങ്ങി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് റ​ഹ്മാ​ൻ പ​ങ്കു​വ​ച്ച​ത്.

അ​തേ​സ​മ​യം ഇ­​ന്ന് രാ­​വി­​ലെ മു­​ത​ല്‍ ചെ​ന്നൈ ന­​ഗ­​ര­​ത്തി​ല്‍ തെ­​ളി­​ഞ്ഞ കാ­​ലാ­​വ­​സ്ഥ­​യാ­​ണ്. പ്ര­​ധാ­​ന­​പ്പെ­​ട്ട പ​ല റോ­​ഡു­​ക­​ളി​ലും വെ­​ള്ള­​മി­​റ­​ങ്ങി. എ­​ന്നാ​ല്‍ ദ​ക്ഷി­​ണ ചെ­​ന്നൈ, അ­​ട­​യാ​ര്‍ അ­​ട­​ക്ക­​മു­​ള്ള സ്ഥ­​ല­​ങ്ങ­​ളി​ലെ താ­​ഴ്­​ന്ന പ്ര­​ദേ­​ശ­​ങ്ങ­​ളി​ല്‍ വെ­​ള്ള­​ക്കെ­​ട്ട് തു­​ട­​രു­​ക­​യാ­​ണ്. ബ­​സ് സ​ര്‍­​വീ­​സ് ഭാ​ഗി​ക​മാ​യി പു­​ന­​രാം­­​ഭി­​ച്ചു. മ­​റ്റ് സ്വ­​കാ­​ര്യ വാ­​ഹ­​ന­​ങ്ങ​ളും നി­​ര­​ത്തി​ല്‍ ഇ​റ­​ങ്ങി തു­​ട​ങ്ങി.

ചെ​ന്നൈ വി­​മാ­​ന­​ത്താ­​ളം ഇ­​ന്ന് തു​റ­​ന്ന് പ്ര­​വ­​ര്‍­​ത്തി­​ക്കും. വി​മാ­​ന­​ക്ക­​മ്പ­​നി­​ക­​ളു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് അ​ത­​ത് വി­​മാ­​ന സ​ര്‍­​വീ­​സു­​ക­​ളു­​ടെ കാ​ര്യം തി­​ര­​ക്ക­​ണ­​മെ­​ന്ന് അ­​ധി­​കൃ­​ത​ര്‍ അ­​റി­​യി­​ച്ചി­​ട്ടു­​ണ്ട്.

മെ­​ട്രോ, റെ­​യി​ല്‍­​വേ സ​ര്‍­​വീ­​സു­​ക​ളും പു­​ന­​രാം­​രം­​ഭി​ച്ചു. ചെ­​ന്നൈ, തി­​രു­​വ­​ള്ളൂ​ര്‍, കാ­​ഞ്ചീ­​പു­​രം ചെ­​ങ്ക​ല്‍­​പെ­​ട്ട് ജി​ല്ല­​ക­​ളി​ല്‍ ഇ​ന്നും പൊ­​തു അ​വ­​ധി പ്ര­​ഖ്യാ­​പി­​ച്ചി­​രു​ന്നു.

ന​ഗ​ര​ത്തി​ലെ ക​ട​ക​ളെ​ല്ലാം രാ​വി​ലെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നി­​ല­​വി​ല്‍ ചു­​ഴ­​ലി­​ക്കാ­​റ്റ്­ ചെ­​ന്നൈ­​യി​ല്‍­​നി­​ന്ന് 200 കീ­​മീ അ​ക​ലെ​യാ​ണ്. എ­​ന്നാ​ല്‍ ചെ​ന്നൈ അ­​ട­​ക്കം പ­​ത്ത് ജി​ല്ല­​ക­​ളി​ല്‍ ചു­​ഴ­​ലി­​ക്കാ­​റ്റി­​ന്‍റെ സ്വാ­​ധീ­​ന­​ഫ­​ല­​മാ­​യി നേ​രി​യ മ­​ഴ­​യു­​ണ്ടാ­​കു­​മെ­​ന്നാ­​ണ് മു­​ന്ന­​റി­​യി​പ്പ്. എ­​ന്നാ​ല്‍ ആ­​ശ­​ങ്ക­​പ്പെ­​ടേ­​ണ്ട സാ­​ഹ­​ച­​ര്യ­​മി­​ല്ലെ­​ന്നും അ­​ധി­​കൃ­​ത​ര്‍ അ­​റി­​യി­​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.