കൗ​തു​ക​മു​ണ​ർ​ത്തി കാ​ണെ​ക്കാ​ണെ​യു​ടെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ
Sunday, January 24, 2021 6:50 PM IST
ടൊവി​നോ തോ​മ​സും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും ഐ​ശ്വ​ര്യ ല​ക്ഷ്മി​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന കാ​ണെ​ക്കാ​ണെ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ വേ​ഷ​മാ​റ്റ​ത്തി​ൽ വ​ന്ന പോ​സ്റ്റ​റി​ൽ ടൊവി​നോയും ഐ​ശ്വ​ര്യ​യും ഒ​പ്പ​മു​ണ്ട്. ശ്രു​തി രാ​മ​ച​ന്ദ്ര​ൻ,പ്രേം ​പ്ര​കാ​ശ്, റോ​ണി ഡേ​വി​ഡ് രാ​ജ്, മാ​സ്റ്റ​ര്‍ ആ​ലോ​ക് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ബോ​ബി സ​ഞ്ജ​യു​ടെ തി​ര​ക്ക​ഥ​ക്ക് മ​നു അ​ശോ​ക​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന കാ​ണെ​ക്കാ​ണെ ഡ്രീം​കാ​ച്ച​റി​ന്‍റെ ബാ​ന​റി​ൽ ടി ​ആ​ർ ഷം​സു​ദ്ധീ​നാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. ആ​ല്‍​ബി ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന കാ​ണെ​ക്കാ​ണെ​യു​ടെ എ​ഡി​റ്റ​ര്‍ അ​ഭി​ലാ​ഷ് ബാ​ല​ച​ന്ദ്ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.