HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
11 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു; സംവിധാനം മഹേഷ് നാരായണൻ, ലൊക്കേഷൻ ശ്രീലങ്ക
Tuesday, September 17, 2024 11:09 AM IST
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ആ നിമിഷം സംഭവിക്കുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമ വരുന്നു. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പതിനൊന്ന് വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.
ചിത്രത്തിന്റെ നിർമാണം മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാകും ഏറ്റെടുക്കുക. സിനിമയുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ല. ശ്രീലങ്കയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്.
മലയാളം സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ആന്റോ ജോസഫും സംവിധായകന് മഹേഷ് നാരായണനും നിർമാതാവ് സി.വി. സാരഥിയുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 30 ദിവസം ശ്രീലങ്കയിലായിരിക്കും സിനിമ ചിത്രീകരിക്കുക. കൂടാതെ കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകും.
അൻപതോളം സിനിമകളിൽ ഒന്നിച്ചു പ്രത്യക്ഷപ്പെട്ട താര രാജാക്കന്മാർ അവസാനം ഒന്നിച്ചെത്തിയത് 2013ൽ പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടിയിലാണ്.
അതേസമയം ഈ പ്രോജക്ടിലൂടെ രാജ്യത്തേക്ക് കൂടുതൽ സിനിമാ പ്രവർത്തകരെ ആകർഷിക്കാനാണ് ശ്രീലങ്കൻ ഗവൺമെന്റ് ശ്രമിക്കുന്നത്. വിദേശനാണ്യ വരുമാനം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ സാധ്യതകൾ എടുത്തുകാണിച്ചുകൊണ്ട് ശ്രീലങ്കയെ ചിത്രീകരണ സ്ഥലമായി തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി ഗുണവർധന നന്ദി അറിയിച്ചു.
ദ് എലിഫന്റ് വാക്ക്, ടാർസൻ, ബ്രിഡ്ജ് ഓൺ ദി റിവർ ക്വായ് തുടങ്ങിയ രാജ്യാന്തര സിനിമകളുടെ പ്രധാന ലൊക്കേഷനെന്ന നിലയിൽ ലോക സിനിമയിലും ശ്രീലങ്ക സുപ്രധാന അടയാളമാണ്. അഭിലഷണീയമായ ചിത്രീകരണ കേന്ദ്രമെന്ന നിലയിൽ ശ്രീലങ്കയുടെ പ്രശസ്തി വർധിപ്പിക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സായ് ദുർഗ തേജിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി; അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡചിത്രം
സായ് ദുർഗ തേജ് നായകനാവുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായിക. എസ്ഡിടി18 എന്ന് താ
"എന്ന സാർ ഇത്' രജനികാന്തിനോട് ഫഹദ്; വേട്ടയ്യൻ ഡിലീറ്റഡ് സീൻ
രജനികാന്ത് ചിത്രം വേട്ടയ്യനിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ. രജനി
വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാൻ: ജയസൂര്യ
വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് നടൻ ജയസൂര്യ. ആ
അമ്മ സംഘടനയെ ഉടച്ചുവാർക്കണം: കുഞ്ചാക്കോ ബോബൻ
നടന്മാര്ക്കെതിരായ ലൈംഗിക ആരോപണത്തില്‍ സത്യാവസ്ഥ തെളിയണമെന്ന് നടന് കുഞ്ചാ
സൂര്യയുടെ 45-ാം ചിത്രം പ്രഖ്യാപിച്ചു; സംവിധാനം ആർ.ജെ. ബാലാജി
സൂര്യയുടെ നാൽപ്പത്തഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. എൽകെജി, മൂക്കുത്തി അമ്മൻ തുടങ
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി
തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ. നി
ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്; അർജുൻ അശോകനും അപർണ ദാസും പ്രധാനവേഷത്തിൽ
മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആ
നാനി വേണ്ടെന്ന് വെച്ച പാട്രിക്കിനെ കൈയിലെടുത്ത ഫഹദ്
രജനികാന്ത് ചിത്രം വേട്ടയ്യനിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച പാട്രിക് എന്ന കഥാപാത്ര
ഒരു വടക്കൻ തേരോട്ടത്തിൽ മക്കൾ സംഗമം; ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം
പ്രശസ്ത സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസിലെ ബേണിയുടെ മകൻ ടാൻസനും പ്രശസ്ത പി
"അൻപോടു കണ്മണി' ടീസർ പുറത്തിറങ്ങി
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവ
നടന് ബാലയ്ക്ക് ഉപാധികളോടെ ജാമ്യം
മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടന് ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല
അർബുദത്തോട് പൊരുതിധീരനായി നിൽക്കുന്ന എന്റെ അവസാന കൺപീലി; ഹിന ഖാൻ
അർബുദത്തെ ചെറുത്ത് തോൽപ്പിക്കുന്നതിന്റെ പ്രതീകമായി തന്റെ കണ്ണിൽ അവശേഷിക്കു
നടക്കാതെ പോയ ആഗ്രഹമാണ് അന്നു സഫലമായത്; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് ഷിനു
ഗോപി സുന്ദർ ഗുരുതുല്യനാണെന്നും ഏറ്റവും ഇഷ്ടപ്പെടുന്നയാളാണെന്നും ഇപ്പോൾ പ്രചരി
അപകടമുണ്ടായപ്പോൾ അച്ഛനൊപ്പമുണ്ടായിരുന്നത് ഞാനല്ല: നിഷേധിച്ച് ബൈജുവിന്റെ മകൾ
നടൻ ബൈജു സന്തോഷിന്റെ കാറപകടവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്ന
ചിരിപ്പിക്കാൻ സൈജു കുറുപ്പ് വരുന്നു; പൊറാട്ട് നാടകം ട്രെയിലർ
മലയാള സിനിമയിലെ പൊട്ടിച്ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവത

ബാലയുടെ ആരോഗ്യനില മോശമാണ്, തളർന്ന അവസ്ഥയിലാണ്: പരാതിക്കു പിന്നിൽ ഗൂഢാലോചന; അഭിഭാഷക
ബാലയ്ക്കെതിരായ പരാതിക്കുപിന്നില്‍ ഗൂഢാലോചനയെന്ന് നടന്റെ അഭിഭാഷക. കേസ് റദ
ചില സിനിമകൾ മാറിപ്പോയി, ആരോഗ്യവും മോശമായിരുന്നു; ഒരു വർഷത്തെ ഇടവേളയെക്കുറിച്ച് ദുൽഖർ
ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സജീവമാകാനൊരുങ്ങി ദുൽഖർ സൽമാൻ. തെലുങ്ക് ചിത്രം
സാബുമോൻ സംവിധായകനാകുന്നു; നായിക പ്രയാഗ മാർട്ടിൻ
മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സാബുമോൻ സംവിധായകനാകുന്നു. സ്പൈർ പ്രൊഡക്
മുൻ ഭാര്യയുടെ പരാതി: നടൻ ബാല അറസ്റ്റിൽ
മുന്‍ ഭാര്യയുടെ പരാതിയിൽ നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങ
വയലൻസിന്റെ രൂക്ഷഭാവം; ഉണ്ണി മുകുന്ദന് വില്ലനായി ജഗദീഷ്; മാർക്കോ ടീസർ
മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ‘മാർക്കോ’ എന്ന ചി
രജപുത്ര - തരുൺ മൂർത്തി - മോഹൻലാൽ ചിത്രം അവസാനഘട്ടത്തിൽ
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാന
അജു വർഗീസ് നായകൻ; സ്വർഗം ട്രെയിലർ
അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജുപിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
രണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി "പ്രാവിൻ കൂട് ഷാപ്പ്'
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി
ന
വേട്ടയാന്റെ വ്യാജ പതിപ്പ് പുറത്ത്
റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ രജനികാന്ത് ചിത്രം വേട്ടയാന്റെ വ്യാജ പതിപ്പ്
ആന്റണി പെപ്പെയുടെ ദാവീദ്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
യുവതാരം ആന്റണി പെപ്പെ നായകനാകുന്ന "ദാവീദ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോ
ത്രില്ലർ മൂഡിൽ ബോഗയ്ൻവില്ല; ട്രെയിലർ പുറത്ത്
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമ
"ക്രൗര്യം' ഒക്ടോബർ 18ന്
പുതുമുഖം സിനോജ് മാക്സ്, ആദി ഷാൻ, അഞ്ചൽ, നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങ
ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു; എന്നാലും യാത്ര തുടരുന്നുവെന്ന് സലിംകുമാർ
തന്റെ 55-ാം പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിൽ വ്യത്യസ്തമായ കുറിപ്പുമായി നടൻ സലിംക
ദയാഭാരതി തീയറ്ററുകളിലേക്ക്
ഗായകൻ ഹരിഹരനും ഒറ്റച്ചിത്രത്തിലൂടെ മികച്ച ഗായികയായി ദേശീയ തലത്തിൽ അംഗീകാര
"ത്രയം' ഒക്ടോബർ 25ന്
സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ
റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഷാഹി കബീർ ചിത്രം പൂർത്തിയായി
റോഷൻ മാത്യു,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ തിരക്ക
നടന് ടി.പി മാധവൻ അന്തരിച്ചു
കൊല്ലം: നടന് ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു
ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ; ‘വടക്കൻ വീരഗാഥ’ റി റിലീസിന്
പലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന ചിത്രത്തിനു ശേഷം മറ്റൊരു മമ്മൂട്ടി ചി
‘ആട് 3: വണ്‍ ലാസ്റ്റ് റൈഡ്’; തിരക്കഥ പൂർത്തിയാക്കി മിഥുൻ മാനുവൽ
ആട് സിനിമയുടെ മൂന്നാം ഭാഗം തിരക്കഥ പൂർത്തിയാക്കി സംവിധായകൻ മിഥുൻ മാനുവൽ തോമ
ലുക്മാനും വീണ നായരും ഒന്നിക്കുന്ന കുണ്ടന്നൂരിലെ കുത്സിതലഹള
ലുക്മാൻ അവറാൻ, വീണ നായർ, ആശാ മഠത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേഡര
ഫഹദിനെക്കുറിച്ചുള്ള ഈ ആശങ്ക ഞാൻ അവരോട് പങ്കുവച്ചു, പക്ഷേ; അവരുടെ മറുപടി എന്നെ ഞെട്ടിച്ചു
ഫഹദ് ഫാസിലിനെപ്പോലെ സ്വാഭാവിക അഭിനയം കൈവശമുള്ള ഒരു അഭിനേതാവിനെ താൻ ഇതുവരെ
ദീപിക ഇപ്പോൾ കുഞ്ഞിന്റെയരികിൽ, എന്റെ ഡ്യൂട്ടി രാത്രിയില്‍: രണ്‍വീര്‍ സിംഗ്
പൊതുവേദിയിൽ ആദ്യമായി കുഞ്ഞിനെക്കുറിച്ച് സംസാരിച്ച് രൺവീർ സിംഗ്. സിങ്കം എഗെയ്ൻ
ദ വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്റി ഡോട്ട്; ട്രാപ്പിൽ അകപ്പെട്ട പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ
ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദ
ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസ്: ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ഉടന്‍ ചോദ്യം ചെയ്യും
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങളാ
എമ്പുരാനിൽ നിന്നും ലൈക്ക പിന്മാറിയിട്ടില്ല; ഊഹാപോഹങ്ങൾ തള്ളി പൃഥ്വിരാജ്
എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളിത്തത്തിൽ നിന്നും ലൈക്ക പ്രൊഡക്ഷൻസ് പിന്മാറ
Latest News
രാഹുലും രമ്യയും സ്ഥാനാർഥിത്വം ഉറപ്പിച്ചു; പ്രഖ്യാപനം ഉടൻ
പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ നവംബര്‍ 13ന് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 23ന്
മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ബൂത്തിലേക്ക്; വോട്ടെണ്ണൽ 23ന്
നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
പി.പി.ദിവ്യയുടെ വിമര്‍ശനം സദുദ്ദേശപരം; യാത്രയയപ്പ് യോഗത്തില്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് സിപിഎം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top