വ​രു​ൺ ധ​വാ​നൊ​പ്പം സ​ർ​പ്രൈ​സ് ചി​ത്ര​വു​മാ​യി മ​ക​ൾ; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് മ​നോ​ജ് കെ.​ജ​യ​നും
Tuesday, December 5, 2023 11:23 AM IST
പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭി​ച്ച ഒ​രു സ​ന്തോ​ഷ​ത്തി​ലാ​ണ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര ദ​ന്പ​തി​ക​ളാ​യി​രു​ന്ന ഉ​ർ​വ​ശി​യു​ടെ​യും മ​നോ​ജ് കെ.​ജ​യ​ന്‍റെ​യും മ​ക​ൾ തേ​ജ ല​ക്ഷ്മി​യെ​ന്ന കു​ഞ്ഞാ​റ്റ. ബോ​ളി​വു​ഡ് താ​രം വ​രു​ൺ ധ​വാ​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച സ​ന്തോ​ഷ​മാ​ണ് കു​ഞ്ഞാ​റ്റ പ​ങ്കു​വ​ച്ച​ത്.

കൊ​ച്ചി​യി​ലെ ഒ​രു ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ന്‍റെ മേ​ശ​യ്ക്ക​പ്പു​റ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന വ​രു​ൺ ധ​വാ​നെ കു​ഞ്ഞാ​റ്റ ക​ണ്ട​ത്. പി​ന്നീ​ട് വ​രു​ണി​നൊ​പ്പം ഫോ​ട്ടോ​യെ​ടു​ത്ത കു​ഞ്ഞാ​റ്റ അ​ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ‌​യ്തു.



എ​ന്‍റെ ജ​ന്മ​ദി​നം വൈ​കി ആ​ഘോ​ഷി​ച്ച​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി. ഇ​തു​വ​രെ കി​ട്ടി​യ​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ജ​ന്മ​ദി​ന സ​മ്മാ​നം, ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വ​രു​ൺ ധ​വാ​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് കു​ഞ്ഞാ​റ്റ കു​റി​ച്ചു.

വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യാ​ണ് താ​ര​പു​ത്രി ഇ​പ്പോ​ൾ. ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.