സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ മി​യ; ചി​ത്രം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ
Thursday, December 7, 2023 3:56 PM IST
ന​ടി മി​യ ജോ​ർ​ജ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു പോ​യ​പ്പോ​ൾ പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ ഇ​തി​നോ‌​ട​കം ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

വെ​ള്ള ബ​നി​യ​നും ജീ​ൻ​സി​ന്‍റെ പാ​വാ​ട​യു​മാ​ണ് താ​ര​ത്തി​ന്‍റെ വേ​ഷം. ഒ​പ്പം ഒ​രു ക​മ്മ​ൽ മാ​ത്ര​മാ​ണ് പെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​മ്മ​യാ​യ​തി​ന് ശേ​ഷ​മാ​ണ് മി​യ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യ​തെ​ന്നും എ​ല്ലാ ലു​ക്കും താ​ര​ത്തി​ന് ഇ​ണ​ങ്ങു​മെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു.



വി​വാ​ഹ​ശേ​ഷ​വും സി​നി​മ​യി​ൽ സ​ജീ​വ​മാ​ണ് മി​യ. അ​ശ്വി​നാ​ണ് മി​യ​യു​ടെ ഭ​ർ​ത്താ​വ്. ലൂ​ക്ക​യാ​ണ് മ​ക​ൻ. ലൂ​ക്കാ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ല​പ്പോ​ഴും താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്. എ​ല്ലാ​ത്തി​നും പി​ന്തു​ണ​യു​മാ​യി ഭ​ർ​ത്താ​വ് അ​ശ്വി​നും ഒ​പ്പ​മു​ണ്ട്.

ഫെ​ബ്രു​വ​രി​യി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ പ്ര​ണ​യ വി​ലാ​സമാ​ണ് മി​യ​യു​ടേ​താ​യി ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ഏ​ക മ​ല​യാ​ള ചി​ത്രം. അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് താ​രം ചി​ത്ര​ത്തി​ലെ​ത്തി​യ​ത്.

വി​ക്രം നാ​യ​ക​നാ​യെ​ത്തി​യ കോ​ബ്ര​യാ​ണ് 2022ൽ ​മി​യ അ​ഭി​ന​യി​ച്ച ഒ​രേ​യൊ​രു സി​നി​മ. ഈ ​വ​ർ​ഷം ദ് ​റോ​ഡ് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ആ​സി​ഫ് അ​ലി, ബി​ജു മേ​നോ​ൻ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്ന ജി​സ് ജോ​യ് ചി​ത്ര​മാ​ണ് ന​ടി​യു​ടെ പു​തി​യ പ്രോ​ജ​ക്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.