വ​ക്കീ​ൽ വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ലും പ്രി​യ​മ​ണി​യും നേ​ർ​ക്കു​നേ​ർ; നേ​ര് ​ഒഫീ​ഷ്യ​ൽ പോ​സ്റ്റ​ർ
Wednesday, November 29, 2023 8:52 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നേ​ര് ഒ​ഫീ​ഷ്യ​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. വ​ക്കീ​ൽ കു​പ്പാ​യ​മ​ണി​ഞ്ഞ് നേ​ർ​ക്കു​നേ​ർ നോ​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​നെ​യും പ്രി​യ​മ​ണി​യെ​യു​മാ​ണ് പോ​സ്റ്റ​റി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ക.

ചി​ത്രം ക്രി​സ്മ​സ് റി​ലീ​സാ​യി ഡി​സം​ബ​ർ 21ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. എ​ലോ​ണി​നു ശേ​ഷം തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സി​നെ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം കൂ​ടി​യാ​ണി​ത്.

ജീ​ത്തു ജോ​സ​ഫും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. അ​ധി​പ​ൻ, ഹ​രി​കൃ​ഷ്ണ​ൻ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം മോ​ഹ​ൻ​ലാ​ൽ ഒ​രു വ​ക്കീ​ൽ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

കോ​ട​തി​യും വ്യ​വ​ഹാ​ര​വും നി​യ​മ​യു​ദ്ധ​വു​മൊ​ക്കെ തി​ക​ച്ചും റി​യ​ലി​സ്റ്റി​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ലീ​ഗ​ൽ ത്രി​ല്ല​ർ ഡ്രാ​മ​യാ​യി​രി​ക്കും ഈ ​ചി​ത്രം. പ്രേ​ക്ഷ​ക​രെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ഈ ​ചി​ത്രം ശ​ക്ത​മാ​യ കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ലൂ​ടെ​യും സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.

സി​ദ്ദീ​ഖ്, ന​ന്ദു, ദി​നേ​ശ് പ്ര​ഭാ​ക​ർ, ശ​ങ്ക​ർ ഇ​ന്ദു​ചൂ​ഡ​ൻ, മാ​ത്യു വ​ർ​ഗീ​സ്, ക​ലേ​ഷ്, ര​മാ​ദേ​വി, ക​ലാ​ഭ​വ​ൻ ജി​ന്‍റോ, ര​ശ്മി അ​നി​ൽ, ഡോ.​പ്ര​ശാ​ന്ത് എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്.

ശാ​ന്തി മാ​യാ​ദേ​വി​യും, ജീ​ത്തു ജോ​സ​ഫും ചേ​ർ​ന്നാ​ണ് നേ​രി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് വി​ഷ്ണു ശ്യാം ​ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം സ​തീ​ഷ് കു​റു​പ്പ്. എ​ഡി​റ്റിം​ഗ് വി.​എ​സ്.​വി​നാ​യ​ക്. ക​ലാ​സം​വി​ധാ​നം ബോ​ബ​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ൻ -ലി​ന്‍റാ ജീ​ത്തു. മേ​ക്ക​പ്പ് അ​മ​ൽ ച​ന്ദ്ര. ചീ​ഫ് അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ സു​ധീ​ഷ് രാ​മ​ച​ന്ദ്ര​ൻ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് സോ​ണി ജി. ​സോ​ള​മ​ൻ, എ​സ്.​എ. ഭാ​സ്ക്ക​ര​ൻ, അ​മ​രേ​ഷ് കു​മാ​ർ.

സം​വി​ധാ​ന സ​ഹാ​യി​ക​ൾ മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ഗൗ​തം കെ.​നാ​യ​ർ, അ​ശ്വി​ൻ സി​ദ്ധാ​ർ​ഥ്, സൂ​ര​ജ് സെ​ബാ​സ്റ്റ്യ​ൻ, രോ​ഹ​ൻ, സെ​ബാ​സ്റ്റ്യ​ൻ ജോ​സ്, ആ​തി​ര, ജ​യ് സ​ർ​വ്വേ​ഷ്യാ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ മ​നോ​ഹ​ര​ൻ കെ.​പ​യ്യ​ന്നൂ​ർ.

പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജേ​ഴ്സ് - ശ​ശി​ധ​ര​ൻ ക​ണ്ടാ​ണി​ശേ​രി​ൽ, പാ​പ്പ​ച്ച​ൻ ധ​നു​വ​ച്ച​പു​രം, പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്‌ പ്ര​ണ​വ് മോ​ഹ​ൻ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സി​ദ്ദു പ​ന​യ്ക്ക​ൽ, പി​ആ​ർ​ഓ വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ ബെ​ന്ന​റ്റ് എം.​വ​ർ​ഗീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.