ആ​രോ​ടും പ​റ​യ​രു​തെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്, റ​ഹ്മാ​നും പൃ​ഥ്വി​രാ​ജും പ​ണം ത​ന്ന് സ​ഹാ​യി​ച്ചു: ന​ജീ​ബ്
Wednesday, April 17, 2024 11:23 AM IST
ആ​ടു​ജീ​വി​തം ഹി​റ്റാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്പോ​ൾ സി​നി​മ​യി​ലെ യ​ഥാ​ർ​ഥ നാ​യ​ക​ൻ ന​ജീ​ബി​ന് എ​ന്താ​ണ് ല​ഭി​ച്ച​തെ​ന്നാ​യി​രു​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്ത​മാ​യി ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ളി​ലൊ​ന്ന്. ന​ജീ​ബി​നെ ആ​രെ​ങ്കി​ലും സ​ഹാ‌​യി​ച്ചോ എ​ന്നാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ. ഇ​പ്പോ​ഴി​താ അ​തി​ന് ഉ​ത്ത​ര​വു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ് ന​ജീ​ബ്.

പൃ​ഥ്വി​രാ​ജും എ.​ആ​ർ. റ​ഹ്മാ​നും ത​ന്നെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ചു​വെ​ന്നാ​ണ് ന​ജീ​ബ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പൃ​ഥ്വി​രാ​ജും എ.​ആ​ർ. റ​ഹ്മാ​നും എ​നി​ക്ക് പൈ​സ ത​ന്നു സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഞാ​നാ​യി​ട്ട് ഇ​തു​വ​രെ​യും ആ​രു​ടെ അ​ടു​ത്തും പൈ​സ ചോ​ദി​ച്ചി​ട്ടു​മി​ല്ല, ഒ​ന്നു​മി​ല്ല.

മാ​ധ്യ​മ​ങ്ങ​ളും മ​റ്റു​ള്ള ചി​ല​രു​മാ​ണ് ഈ ​പ്ര​ശ്ന​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​ക്കു​ന്ന​ത്. ന​ജീ​ബി​ന് എ​ന്തു​കൊ​ടു​ത്തു, ന​ജീ​ബി​ന് എ​ന്തു​കൊ​ടു​ത്തു എ​ന്നാ​ണ് ഇ​വ​ർ ചോ​ദി​ക്കു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് ആ​ളു​ക​ൾ ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യു​ന്ന​തെ​ന്ന് ഞാ​ൻ വി​ളി​ച്ചു ചോ​ദി​ക്കു​ക​യും ചെ​യ്തു.

ബ്ലെ​സി സാ​റി​നും അ​തു​പോ​ലെ ശ​ല്യ​മാ​യ​തു​കൊ​ണ്ടാ​ണ് അ​വ​ർ അ​ന്ന് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ത് പു​റ​ത്ത​റി​യ​രു​തെ​ന്ന് എ​നി​ക്കു പൈ​സ ത​ന്ന പൃ​ഥ്വി​രാ​ജും റ​ഹ്മാ​നും പ​റ​ഞ്ഞി​രു​ന്നു. അ​തു​കൊ​ണ്ട് ഞാ​ൻ ഇ​ക്കാ​ര്യം ആ​രോ​ടും ഇ​തു​വ​രെ​യും പ​റ​ഞ്ഞി​ട്ടി​ല്ലാ​യി​രു​ന്നു.
ന​ജീ​ബി​ന്‍റെ വാ​ക്കു​ക​ൾ.

ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​മു​ഖ​ത്തി​ൽ ന​ജീ​ബി​നെ ഒ​രാ​ൾ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ബ്ലെ​സി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.