"പ്ലാ​വി​ല' തു​ട​ങ്ങി
Sunday, January 17, 2021 5:44 PM IST
സി​ദ്ധി​ഖ് - ശാ​ന്തി കൃ​ഷ്ണ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഗി​രീ​ഷ് കു​ന്ന​മ്മേ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന "പ്ലാ​വി​ല' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ണ്‍ ക​ര്‍​മ്മ​വും ന​ട​ന്നു. ലാ​ല്‍, സ​ലീം കു​മാ​ര്‍, പ്രേം​കു​മാ​ര്‍, സു​നി​ല്‍ സു​ഖ​ദ, ധ​ര്‍​മ്മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, പാ​ഷാ​ണം ഷാ​ജി,ഇ​ട​വേ​ള ബാ​ബു, അ​രു​ണ്‍ മാ​സ്റ്റ​ര്‍, ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി, ശ്വേ​ത മേ​നോ​ന്‍, ഗീ​ത വി​ജ​യ​ന്‍, പു​തു​മു​ഖം നി​മ്മി ആ​ന്‍റണി എ​ന്നി​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശ്രീ​മൂ​കാം​ബി​ക ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍​സ്,ഡ​ബ്ല്യൂ​ജിഎ​ന്‍ പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം പി ​സു​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്നു. ​പ്ര​കാ​ശ് വാ​ടി​ക്ക​ല്‍ ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.