ത്രില്ലടിപ്പിക്കാൻ ഓ​പ്പ​റേ​ഷ​ന്‍ ജാ​വ
Sunday, January 17, 2021 5:46 PM IST
ഓ​പ്പ​റേ​ഷ​ൻ ജാ​വ ഫെ​ബ്രു​വ​രി 12ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഒ​രു റോ ​ഇ​ൻ‌​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റാ​ണ് ചി​ത്ര​മെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും ന​വാ​ഗ​ത​നാ​യ ത​രു​ൺ മൂ​ർ​ത്തി​യാ​ണ്. വി ​സി​നി​മാ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ പ​ത്മ ഉ​ദ​യ്‌​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ജാ​വ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

വി​നാ​യ​ക​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, ബാ​ലു വ​ർ​ഗീ​സ്, ലു​ക്ക്മാ​ൻ, ബി​നു പ​പ്പു, ഇ​ർ​ഷാ​ദ് അ​ലി, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ദീ​പ​ക് വി​ജ​യ​ന്‍,പി ​ബാ​ല​ച​ന്ദ്ര​ന്‍, ധ​ന്യ അ​ന​ന്യ, മ​മി​ത ബൈ​ജു, മാ​ത്യൂ​സ് തോ​മ​സ് എ​ന്നി​വ​രാണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.