ഷ​റ​ഫു​ദ്ദീ​ൻ ഇ​നി നി​ർ​മാ​താ​വ്, നാ​യി​ക അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ; പെ​റ്റ് ഡി​റ്റ​ക്ടീ​വ് ഫ​സ്റ്റ്ലു​ക്ക്
Wednesday, April 10, 2024 10:48 AM IST
നാ​യ​ക​നാ​കു​ന്ന​തി​നൊ​പ്പം നി​ർ​മാ​താ​വാ​യും തി​ള​ങ്ങാ​നൊ​രു​ങ്ങി ഷ​റ​ഫു​ദ്ദീ​ൻ. പെ​റ്റ് ഡി​ക്റ്റ​ക്ടീ​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഷ​റ​ഫു​ദ്ദീ​ൻ നി​ർ​മാ​താ​വാ​കു​ന്ന​ത്. അ​നു​പ​മ പ​ര​മേ​ശ്വ​ര​നാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്.

ഏ​റെ കൗ​തു​ക​ങ്ങ​ൾ നി​റ​ഞ്ഞ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ഷ​റ​ഫു​ദീ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷ​റ​ഫു​ദീ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് പ്ര​നീ​ഷ് വി​ജ​യ​നാ​ണ്.

സം​വി​ധാ​യ​ക​ൻ പ്ര​നീ​ഷ് വി​ജ​യ​നും ജ​യ് വി​ഷ്ണു​വും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ന​ന്ദ് സി. ​ച​ന്ദ്ര​നാ​ണ് ഛായാ​ഗ്ര​ഹ​ണം. മു​കു​ന്ദ​ൻ ഉ​ണ്ണി അ​സോ​സി‌​യേ​റ്റ്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ലും ഖ്യാ​തി നേ​ടി​യ അ​ഭി​ന​വ് സു​ന്ദ​ർ നാ​യ്കാ​ണ് എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​നെ​ർ ദീ​നോ ശ​ങ്ക​ർ, ഓ​ഡി​യോ​ഗ്രാ​ഫി വി​ഷ്ണു ശ​ങ്ക​ർ, എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ജ​യ് വി​ഷ്ണു, കോ​സ്റ്റും ഡി​സൈ​നെ​ർ ഗാ​യ​ത്രി കി​ഷോ​ർ, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ, ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് അ​ടൂ​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ പ്ര​ണ​വ് മോ​ഹ​ൻ, സ്റ്റി​ൽ​സ് രോ​ഹി​ത് കെ. ​സു​രേ​ഷ്, പി​ആ​ർ​ഒ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.