"എ​മ്പു​രാ​ൻ ഒ​രു 50 കോ​ടി​ക്ക് തീ​രു​മാ​യി​രി​ക്കും അ​ല്ലേ'; ക​ണ്ണു​ത​ള്ളി പൃ​ഥ്വി​രാ​ജ്
Monday, July 19, 2021 2:03 AM IST
എ​മ്പു​രാ​നെ കു​റി​ച്ചു​ള്ള പൃ​ഥ്വി​രാ​ജി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റ് വൈ​റ​ലാ​യി. എ​മ്പു​രാ​ന്‍റെ ബ​ജ​റ്റി​നെ കു​റി​ച്ച് നി​ർ​മ്മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ഉ​ന്ന​യി​ച്ച സം​ശ​യ​ത്തി​ന് അ​ന്തം​വി​ട്ട് നോ​ക്കി​യി​രി​ക്കു​ന്ന ഒ​രു ഫോ​ട്ടോ​യാ​ണ് മ​റു​പ​ടി​യാ​യി പൃ​ഥ്വി​രാ​ജ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

'രാ​ജു, എ​മ്പു​രാ​ൻ ഒ​രു 50 കോ​ടി​ക്ക് തീ​രു​മാ​യി​രി​ക്കും അ​ല്ലേ'. ഇ​തി​ന് മ​റു​പ​ടി​യാ​യി 'ലേ ​ഞാ​ൻ' എ​ന്നെ​ഴു​തി അ​ന്തം​വി​ട്ടി​രി​ക്കു​ന്ന സ്മൈ​ലി​യാ​ണ് പൃ​ഥ്വി​രാ​ജ് ഫോ​ട്ടോ​യ്ക്കൊ​പ്പം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പി​ലു​ള്ള​ത്.

കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞാ​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​മോ അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​മോ എ​മ്പു​രാ​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മോ​ഹ​ൻ​ലാ​ൽ-​പൃ​ഥ്വി​രാ​ജ് കൂ​ട്ടു​കെ​ട്ട് ഒ​രു​മി​ക്കു​ന്ന ബ്രോ ​ഡാ​ഡി​യു​ടെ ചി​ത്രീ​ക​ര​ണം ഹൈ​ദ​രാ​ബാ​ദി​ൽ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക‌​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.