ബോ​ളി​വു​ഡ് സു​ന്ദ​രി​യോ? വൈ​റ​ലാ​യി സാ​നി​യ ഇ​യ്യ​പ്പ​ന്‍റെ ചി​ത്രം
Wednesday, December 6, 2023 12:59 PM IST
ഏ​ത് ത​രം വേ​ഷ​ങ്ങ​ളും സ്റ്റൈ​ൽ ചെ​യ്യു​ന്ന താ​ര​മാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ. വ്യ​ത്യ​സ്ത വേ​ഷ​വി​ധാ​ന​ങ്ങ​ൾ കൊ​ണ്ട് പ​ല​പ്പോ​ഴും താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കാ​റു​മു​ണ്ട്.

ഇ​പ്പോ​ഴി​താ ബോ​ളി​വു​ഡ് ലു​ക്കി​നെ വെ​ല്ലു​ന്ന പു​തി​യ സ്റ്റൈ​ലി​ലാ​ണ് താ​രം എ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു പ​ര​സ്യ​ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പു​തി​യ ലു​ക്ക്. ഡീ​പ്പ് വി ​നെ​ക്കി​ലു​ള്ള ഹൈ ​സ്ലി​റ്റ് സ്ലീ​വ്‌​ലെ​സ് ഗൗ​ൺ ആ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്.

സെ​ലി​ബ്രി​റ്റി ലു​ക്കി​ൽ ന​ട​ന്ന് വ​ന്ന് കാ​റി​ൽ ക​യ​റു​ന്ന രീ​തി​യി​ൽ ആ​ണ് വീ​ഡി​യോ ചി​ത്രീ​ക​ര​ണം. എ​ന്നാ​ൽ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് എ​ത്തു​ന്ന​ത്. പ​ല​രും താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ചെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും കു​റ​ച്ചു​പേ​ർ വി​മ​ർ​ശ​ന​വു​മാ​യാ​ണ് എ​ത്തു​ന്ന​ത്.

റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ എ​ത്തി സി​നി​മ​യി​ൽ സ​ജീ​വ​മാ​യ സാ​നി​യ മോ​ഡ​ലിം​ഗി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​രു​ന്നു. ബാ​ല്യ​കാ​ല സ​ഖി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യി എ​ത്തി. ക്വീ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം.

പ്രേ​തം 2, സ​ക​ല​ക​ലാ​ശാ​ല, ദ് ​പ്രീ​സ്റ്റ്, സ​ല്യൂ​ട്ട്, സാ​റ്റ​ർ​ഡേ നൈ​റ്റ് തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടു. ഇ​ര​ഗു​പ​ട്രു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ലും നാ​യി​ക​യാ​യി എ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.