"പ​ന്ത്ര​ണ്ട്' ബ്രി​ല്യ​ന്‍റ് ചി​ത്രമെന്ന് സി​ബി മ​ല​യി​ൽ
Saturday, June 25, 2022 3:59 PM IST
ലി​യോ ത​ദ്ദേ​വൂ​സി​ന്‍റെ പു​തി​യ ചി​ത്രം പ​ന്ത്ര​ണ്ടി​നെ അ​ഭി​ന​ന്ദി​ച്ച് സം​വി​ധാ​യ​ക​ന്‍ സി​ബി മ​ല​യി​ല്‍. അ​തി​ഗം​ഭീ​ര​മാ​യ സി​നി​മ​യാ​ണി​തെ​ന്നും എ​ല്ലാം കൊ​ണ്ടും മി​ക​ച്ച ചി​ത്ര​മാ​ണ് കാ​ഴ്ച​ക്കാ​ര​ന് ഈ ​ചി​ത്രം സ​മ്മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. വ​ള​രെ ബ്രി​ല്ല്യ​ന്‍റാ​യി​ട്ടു​ള്ള ഫി​ലി​മാ​ണി​ത്.

മേ​ക്കിം​ഗ് വൈ​സും അ​തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ടെ​ക്നി​ക്ക​ല്‍ ഏ​രി​യാ​സ് മു​ഴു​വ​നാ​യും ആ​ക്ടിം​ഗ് ഏ​രി​യാ​സ് മു​ഴു​വ​നും അ​തി​ഭം​ഗീ​ര​മാ​യൊ​രു സി​നി​മ​യാ​ണ്. ന​മ്മ​ള്‍ ഇ​തു​വ​രെ കാ​ണാ​ത്ത വി​ഷ്വ​ല്‍​സും സ്റ്റോ​റി ടെ​ല്ലിം​ഗു​മൊ​ക്കെ​യാ​ണ്. ക​ണ്ട് വ​രു​മ്പോ​ഴാ​ണ് ആ ​സി​നി​മ​യു​ടെ ഓ​രോ ലെ​യേ​ഴ്സും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ബ്രി​ല്ല്യ​ൻ​റാ​യി​ട്ട് സ്ക്രി​പ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ല്ലാ വി​ധ​ത്തി​ലും ഒ​രു കം​പ്ലീ​റ്റ് സി​നി​മ എ​ന്ന ഒ​രു ഫീ​ല്‍ പ്രേ​ക്ഷ​ക​ന് കി​ട്ടു​ന്നു​ണ്ട്. സി​ബി മ​ല​യി​ല്‍ പ​റ​യു​ന്നു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ നാ​ദി​ര്‍​ഷാ​യും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു കു​റി​പ്പ് പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

സി​നി​മ​യെ​ക്കു​റി​ച്ച് വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളു​ള്ള നാ​ലു സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മാ​ണ് ക​ണ്ട​ത്. എ​ല്ലാ​വ​ര്‍​ക്കും ഒ​രു​പോ​ലെ ഇ​ഷ്ട​മാ​യ സി​നി​മ. അ​ദ്ദേ​ഹം കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.