ഞാ​ൻ എ​ന്‍റെ കു​ടും​ബ​ത്തെ വി​ട്ടി​ട്ട് വ​ന്ന​താ​ണ്, അ​ത്ര​മേ​ൽ അ​യാ​ളെ സ്നേ​ഹി​ച്ചു, പ​ക്ഷേ; ഷൈ​ൻ ടോം ​ബ​ന്ധ​ത്തി​ലെ ത​ക​ർ​ച്ച​യി​ൽ ത​നൂ​ജ
Saturday, August 3, 2024 11:17 AM IST
ഷൈ​ൻ ടോം ​ചാ​ക്കോ​യു​മാ​യു​ള്ള പ്ര​ണ​യ​ത​ക​ർ​ച്ച​യെ​ക്കു​റി​ച്ച് ത​നൂ​ജ. ഇ​ൻ​സ്റ്റ​ഗ്രാം ലൈ​വി​ലൂ​ടെ​യാ​യി​രു​ന്നു ത​നൂ​ജ​യു​ടെ പ്ര​തി​ക​ര​ണം. ഷൈ​ൻ ടോം ​ന​ല്ലൊ​രു മ​നു​ഷ്യ​നാ​ണെ​ന്നും ആ​രും ആ​രെ​യും ച​തി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ത​നൂ​ജ പ​റ​യു​ന്ന​ത്. ഒ​രു സ്ഥ​ല​ത്ത് തു​ട​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം വ​ന്നാ​ൽ സ്വ​യം ഒ​ഴി​വാ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും എ​ല്ലാ​വ​രി​ൽ നി​ന്നും അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും പു​രു​ഷ​നാ​യാ​ലും സ്ത്രീ ​ആ​യാ​ലും ആ​രെ​യും വി​ശ്വ​സി​ക്ക​രു​തെ​ന്നും ത​നൂ​ജ പ​റ​യു​ന്നു.

ഷൈ​ൻ ടോം ​ടോ​പ്പി​ക് വ​രു​മ്പോ​ൾ എ​ന്തു​കൊ​ണ്ട് ഒ​ഴി​വാ​യി​പ്പോ​കു​ന്നു എ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി​രു​ന്നു ത​നൂ​ജ​യു​ടെ മ​റു​പ​ടി.

എ​നി​ക്ക് അ​തി​നെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ല. ആ ​ടോ​പ്പി​ക്ക് ഞാ​ൻ വി​ട്ട​താ​ണ്. ആ​ള് ആ​ളു​ടെ വൈ​ബി​ൽ ന​ല്ല പോ​ലെ പോ​കു​ന്നു​ണ്ട്. ഹാ​പ്പി​യാ​ണ്. ഞാ​ൻ എ​ന്‍റെ കാ​ര്യ​ങ്ങ​ളും നോ​ക്കി മു​ന്നോ​ട്ടു​പോ​കു​ന്നു. ചി​ല കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യാ​ൻ പ​റ്റി​ല്ല. ഒ​രു​പാ​ട് ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​താ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​വ​ർ ഒ​ന്നും എ​ന്നെ സ​മ്മ​തി​ക്കു​ന്നി​ല്ല. എ​നി​ക്ക് അ​തു പ​ല്ല് കു​ത്തി നാ​റ്റി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ല

ന​മ്മ​ൾ വി​ശ്വ​സി​ച്ചു കു​റെ എ​ണ്ണ​ത്തെ കൂ​ടെ കൂ​ട്ടും. അ​വ​സാ​നം ന​മ്മ​ളെ ഇ​ട്ടി​ട്ട് പോ​കും. അ​ങ്ങ​നെ ര​ണ്ടെ​ണ്ണം എ​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷം കൂ​ടെ കൂ​ട്ടി​യ​താ​ണ്. അ​വ​സാ​നം എ​നി​ക്ക് ന​ല്ല പ​ണി ത​ന്നി​ട്ട് ക​ട​ന്നു​ക​ള​യും. ഒ​റ്റ​യ്ക്കു പോ​കു​ന്ന​താ​ണ് ന​ല്ല​ത്. ആ​രും വേ​ണ്ട.

ഞാ​ൻ എ​ന്‍റെ അ​നു​ഭ​വ​ത്തി​ൽ നി​ന്നും ഒ​രു കാ​ര്യം പ​റ​ഞ്ഞു ത​രാം. ന​മ്മ​ൾ ന​മ്മു​ടെ കാ​ര്യ​ങ്ങ​ൾ പേ​ഴ്സ​ന​ലാ​യ​തൊ​ക്കെ അ​ങ്ങ​നെ ത​ന്നെ വ​യ്ക്ക​ണം. ന​മ്മ​ൾ​ക്ക് സ​ങ്ക​ടം ആ​വു​മ്പോ​ൾ എ​ല്ലാം പ​ങ്കു​വ​ച്ചി​ട്ട് പി​ന്നീ​ട് അ​വ​ർ തെ​റ്റി​ക്ക​ഴി​യു​മ്പോ​ൾ അ​ത് പ​ബ്ലി​ക്കാ​ക്കും. അ​ങ്ങ​നെ നാ​റ്റി​ച്ച് ക​ള​യും. ന​മ്മ​ൾ ആ​രെ​യും വി​ശ്വ​സി​ക്ക​രു​ത്. അ​ത് ആ​രാ​യാ​ലും.

ന​മ്മ​ൾ​ക്ക് കു​റേ വാ​ഗ്ദാ​ന​ങ്ങ​ൾ ത​രും, ന​മ്മു​ടെ കൂ​ടെ​ക്കൂ​ട്ടും. എ​ന്നാ​ൽ ന​മ്മ​ൾ അ​തൊ​ന്നും വി​ശ്വ​സി​ക്ക​രു​ത്. ആ​രെ​യും വി​ശ്വ​സി​ക്ക​രു​ത് എ​ന്നേ എ​നി​ക്ക് പ​റ​യാ​ൻ ഉ​ള്ളൂ. എ​ത്ര ക്ലോ​സാ​യാ​ലും ആ​രെ​യും വി​ശ്വ​സി​ച്ചു​കൂ​ടാ. ന​മ്മ​ൾ ന​ന്ദി​കേ​ട് കാ​ണി​ക്ക​രു​ത്. പ​റ്റി​പ്പോ​യി.

എ​ന്‍റെ ജീ​വി​ത​ത്തി​ലും തെ​റ്റു പ​റ്റി​പ്പോ​യി. ഞാ​ൻ ഇ​ത്ര​യും ആ​രെ​യും സ്നേ​ഹി​ച്ചി​ട്ടു​ണ്ടാ​വി​ല്ല. ര​ണ്ടു​വ​ർ​ഷ​മാ​ണ് സ്നേ​ഹി​ച്ച​ത്. എ​ന്നി​ട്ട് എ​ന്നെ അ​ങ്ങ് തേ​ച്ചൊ​ട്ടി​ച്ചു. ഇ​പ്പോ​ൾ ഞാ​ൻ ആ​ണ് കു​റ്റ​ക്കാ​രി. ന​മ്മ​ൾ ചെ​യ്യു​ന്ന​ത് എ​ല്ലാം തെ​റ്റ് അ​വ​ർ ചെ​യ്യു​ന്ന​ത് എ​ല്ലാം ന​ല്ല​ത്. ന​മ്മ​ളെ ആ​രും അ​ല്ലാ​ണ്ടാ​ക്കി ക​ള​ഞ്ഞു. ആ​ര് പോ​യാ​ലും സ​ങ്ക​ടം ഇ​ല്ലാ​യി​രു​ന്നു. പ​ക്ഷേ അ​വ​ർ പോ​യ​തി​ൽ ഒ​രു​പാ​ട് സ​ങ്ക​ട​മു​ണ്ട്. ഞാ​ൻ ഇ​പ്പോ​ഴും ഒ​ക്കെ​യാ​യി​ട്ടി​ല്ല. കാ​ര​ണം ന​മ്മു​ടെ ഒ​പ്പം എ​പ്പോ​ഴു​മു​ണ്ടാ​കു​മെ​ന്ന് വി​ചാ​രി​ച്ചു.

ഞാ​ൻ എ​ന്‍റെ കു​ടും​ബ​ത്തെ വി​ട്ടി​ട്ട് വ​ന്ന​താ​ണ്. ഫോ​ട്ടോ ഫ്രെ​യിം ചെ​യ്ത​ത് ഒ​ക്കെ എ​റി​ഞ്ഞു പൊ​ട്ടി​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ആ​രോ​ടും പ​ങ്കു​വ​യ്ക്ക​രു​ത്. വേ​ണ​മെ​ങ്കി​ൽ ഉ​മ്മ​മാ​രോ​ട് പ​ങ്കു​വ​യ്ക്കാം. എ​നി​ക്കു എ​ന്തൊ​ക്കെ​യോ പ​ച്ച​ക്ക് പ​റ​യാ​ൻ ഉ​ണ്ട്, പ​ക്ഷേ ഒ​ന്നും പ​റ​യാ​ൻ ഇ​ല്ല. എ​നി​ക്ക് എ​ട്ടി​ന്‍റെ പ​ണി ആ​ണ് കി​ട്ടി​യ​ത്. ന​മു​ക്ക് ഒ​രു​പാ​ട് സ​ങ്ക​ടം ഉ​ണ്ടാ​കും.

പ​ക്ഷേ ആ​രെ​യും വി​ശ്വ​സി​ക്കാ​ൻ ആ​കി​ല്ല. ആ​ർ​ക്കു​വേ​ണ്ടി​യും ക​ര​യാ​ൻ പാ​ടി​ല്ല. അ​വ​രെ കെ​ട്ടി​പ്പി​ടി​ച്ച് ക​ര​ഞ്ഞ് കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ പാ​ടി​ല്ല. പാ​മ്പു​ക​ൾ ആ​ണ​വ​ർ. ന​മ്മ​ളെ വേ​ണ്ടാ​ത്ത​വ​രെ ന​മ്മ​ൾ​ക്കും വേ​ണ്ട. അ​വ​ർ​ക്കെ​ന്തും ചെ​യ്യാം ന​മു​ക്കൊ​ന്നും ചെ​യ്തു​കൂ​ടാ എ​ന്ന അ​വ​സ്ഥ​യാ​ണ്.

എ​നി​ക്ക് ഈ ​ലൈ​വി​ൽ വ​ന്നി​ട്ട് പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. പ​ക്ഷേ അ​നു​ഭ​വം നി​ങ്ങ​ളു​മാ​യി ഷെ​യ​ർ ചെ​യ്യ​ണ​മ​ല്ലോ. ഇ​ന്ന​ലെ എ​നി​ക്കൊ​രു എ​ട്ടി​ന്‍റെ പ​ണി​കി​ട്ടി. ക​ടു​ക്ക​ൻ ഇ​ട്ട​വ​ൻ പോ​യാ​ൽ ക​മ്മ​ലി​ട്ട​വ​ൻ വ​രും, ഇ​നി ആ​രും വേ​ണ്ട. ന​മ്മ​ൾ മാ​ത്രം മ​തി.

അ​യാ​ൾ ന​ല്ലൊ​രു മ​നു​ഷ്യ​നാ​ണ്. ആ​ള് എ​ന്നെ ച​തി​ച്ചി​ട്ടു​മി​ല്ല. ഞാ​ൻ ആ​ളെ​യും ച​തി​ച്ചി​ട്ടി​ല്ല. അ​ഡ്ജ​സ​റ്റ് ചെ​യ്യാ​ൻ പ​റ്റു​ന്നി​ല്ലെ​ങ്കി​ൽ, ന​മ്മ​ൾ സ്വ​യം അ​വി​ടെ നി​ന്നും ഒ​ഴി​വാ​ക​ണം. ഞാ​ൻ ക​ണ്ട​തി​ൽ വെ​ച്ച് ഏ​റ്റ​വും ന​ല്ല ആ​ളാ​ണ് അ​ദ്ദേ​ഹം. ത​നൂ​ജ​യു​ടെ വാ​ക്കു​ക​ൾ.

ത​നൂ​ജ​യു​ടെ ലൈ​വ് വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വാ​ർ​ത്ത​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ക​യു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ വീ​ണ്ടും പ്ര​തി​ക​ര​ണ​വു​മാ​യി ത​നൂ​ജ എ​ത്തി. ഷൈ​ന്‍ ടോ​മി​നെ​ക്കു​റി​ച്ച് മോ​ശ​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും കെ​ട്ടു​ക​ഥ​ക​ൾ ഉ​ണ്ടാ​ക്കി അ​ദ്ദേ​ഹ​ത്തി​നൊ​രു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്ക​രു​തെ​ന്നും ത​നൂ​ജ പ്ര​തി​ക​രി​ച്ചു.

‘‘എ​ന്നെ ദ​യ​വു​ചെ​യ്ത് വെ​റു​തെ വി​ട​ണം. എ​നി​ക്കു ന​ല്ല ബു​ദ്ധി​മു​ട്ട് ആ​കു​ന്നു​ണ്ട്. ഞാ​ൻ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ലൈ​വി​ൽ വ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന് കേ​ര​ള​ത്തി​ൽ ഇ​ത്ര​യും പ്ര​ശ്നം ന​ട​ക്കു​മ്പോ​ൾ എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്നം ആ​ഘോ​ഷി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളോ​ട് ല​ജ്ജ മാ​ത്രം. ദ​യ​വു​ചെ​യ്ത് എ​ന്നെ ടോ​ർ​ച്ച​ർ ചെ​യ്യ​രു​ത്.

ഞാ​ൻ ഇ​പ്പോ​ഴും ഓ​ക്കെ ആ​യി​ട്ടി​ല്ല. അ​തി​ന് ഇ​ട​യി​ൽ ഇ​തും കൂ​ടി എ​നി​ക്ക് താ​ങ്ങാ​ൻ പ​റ്റി​ല്ല. എ​ന്‍റെ അ​വ​സ്ഥ കൂ​ടെ ഒ​ന്ന് മ​ന​സി​ലാ​ക്ക​ണം. എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ ആ​ഘോ​ഷി​ക്കാ​ൻ എ​നി​ക്കു താ​ൽ​പ​ര്യം ഇ​ല്ല. ദ​യ​വു​ചെ​യ്ത് ഇ​ങ്ങ​ന​ത്തെ കെ​ട്ടു​ക​ഥ​ക​ൾ ഉ​ണ്ടാ​ക്കി അ​ദ്ദേ​ഹ​ത്തി​ന് ഒ​രു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്ക​രു​ത്.
​ ത​നൂ​ജ പ​റ​യു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.