മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധം; വള്ളിച്ചെരുപ്പ് 22ന് എത്തുന്നു
Monday, September 18, 2023 3:08 PM IST
മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമായ വള്ളിച്ചെരുപ്പ് 22 ന് തിയറ്ററുകളിലെത്തുന്നു.
ബിജോയ് കണ്ണൂർ, മാസ്റ്റര്‍ ഫിന് ബിജോയ്, ചിന്നു ശ്രീവത്സൻ, കൊച്ചുപ്രേമന്, സാജന് സൂര്യ, അനൂപ് ശിവസേവന്‍, ദിവ്യ ശ്രീധര്‍, ശിവരുദ്രന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.
ബാനര്‍ - ശ്രീമുരുകാ മൂവി മേക്കേഴ്സ്, തിരക്കഥ, സംവിധാനം - ശ്രീഭാരതി, നിര്‍മാണം - സുരേഷ് സി എന്‍ , ഛായാഗ്രഹണം - റിജു ആര് അമ്പാടി, എഡിറ്റിംഗ് - ശ്യാം സാംബശിവന്, കഥ -ബിജോയ് കണ്ണൂര്‍, സംഭാഷണം - ദേവിക എല്‍ എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സജി അടൂര്‍,
അസോസിയേറ്റ് ഡയറക്ടര്‍ - നന്ദന്, പ്രൊഡക്ഷന്‍ മാനേജര്‍ - എസ്.ആര് ശിവരുദ്രന്‍, ഗാനരചന - ഹരികൃഷ്ണന് വണ്ടകത്തില്‍, സംഗീതം - ജോജോ കെന്‍, ആലാപനം - ഇക്ബാല്‍ കണ്ണൂര്‍, ഫിന് ബിജോയ്, ഫാത്തിമ, പ്രിയ ബൈജു,
പശ്ചാത്തല സംഗീതം - ജിയോ പയസ്, ചമയം - അമല്‍ദേവ് ജെ ആര്, കല-അഖില്‍ ജോണ്സണ്, കോസ്റ്റ്യും - അഭിലാഷ് എസ് എസ്, സ്റ്റുഡിയോ - ഐക്കണ്‍ മള്‍ട്ടിമീഡിയ തിരുവനന്തപുരം, ഡിസൈന്‍സ് - ടെറസോക്കോ ഫിലിംസ്, സ്റ്റില്‍സ് - ഉദയന്‍ പെരുമ്പഴുതൂര്‍, വിതരണം -ശ്രീമുരുകാ മൂവി മേക്കേഴ്സ്, പി ആര്‍ഒ - അജയ് തുണ്ടത്തില്‍.