തിയറി പരീക്ഷ പുനഃക്രമീകരിച്ചു
28ന് ആരംഭിക്കുന്ന രണ്ടാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ് ഫലം
ഒന്നാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.